Fri. Nov 22nd, 2024

Tag: Kottarakkara

ഹൈടെകായ അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ വെള്ളമില്ല

കൊട്ടാരക്കര: പുറമേ കണ്ടാൽ ഹൈടെക് അങ്കണവാടി. നിറയെ കളിക്കോപ്പുകളും മികച്ച സൗകര്യങ്ങളും ഉള്ള മനോഹരമായ എസി കെട്ടിടം. പക്ഷേ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല. വൈദ്യുതിയില്ല. ‍…

മലമേല്‍ ടൂറിസത്തെ ജൈവവൈവിധ്യ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തണം

കൊട്ടാരക്കര: മലമേൽ ടൂറിസത്തെ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്ന് വാളകം റെഡ്സ്റ്റാർ നവമാധ്യമ കൂട്ടായ്മ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഓൺലൈനായി…

ജാതി സർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് മഞ്ജു

കൊട്ടാരക്കര: മഞ്ജുവിൻ്റെ നാല് മക്കളിൽ രണ്ട് പേർ ഹിന്ദുക്കൾ, മറ്റുള്ളവരുടെ ജാതി അറിയില്ലെന്ന് റവന്യു വകുപ്പ്! മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ജാതി സർട്ടിഫിക്കറ്റിനായി മാസങ്ങളായി സർക്കാർ ഓഫിസുകൾ…

നഗരസഭയ്ക്കു നൽകിയ വൃക്ഷത്തൈകൾ ഉണങ്ങി നശിച്ച നിലയിൽ

കൊട്ടാരക്കര: പൊതുസ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കാൻ വനം വകുപ്പ് കൊട്ടാരക്കര നഗരസഭയ്ക്കു നൽകിയ 3500 വൃക്ഷത്തൈകളിൽ ഏറെയും നഗരസഭാ ഓഫിസ് പരിസരത്ത് ഉണങ്ങി നശിച്ച നിലയിൽ. രണ്ടു മാസം…

എം പി റെയില്‍വേ സ്​റ്റേഷൻ സന്ദര്‍ശിച്ചു

കൊട്ടാരക്കര: റെയില്‍വേ സ്​റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദര്‍ശനം നടത്തി. ചെങ്കോട്ടയില്‍ നിന്നുള്ള ഡിവിഷനല്‍ എൻജിനീയറും സ്​റ്റേഷന്‍ മാസ്​റ്റര്‍…

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ

കൊട്ടാരക്കര: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ നിർമിച്ച യുവ എൻജിനീയർമാർക്കു മന്ത്രിയുടെ അനുമോദനം. സംസ്ഥാന സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. കരയിലും ജലത്തിലും സംരക്ഷണം നൽകുന്ന (ആംഫീബിയസ്) ഇത്തരം…

യുവാവിന് ആശങ്കയുടെ യാത്ര സമ്മാനിച്ച് ആരോഗ്യ വകുപ്പ്

കൊട്ടാരക്കര: സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി…

പ്രതിസന്ധിയിലായി ജല ജീവൻ മിഷൻ പദ്ധതി

കൊട്ടാരക്കര: ലക്ഷങ്ങൾ പൊടിച്ച് നിർമാണം പാതിവഴിയിലാക്കിയ ശുദ്ധജല പദ്ധതികൾ ഏറ്റെടുക്കാതെ ‘ജലജീവൻ’ മിഷൻ. അന്തമൺ ഉൾപ്പെടെ ഇരുപതോളം ശുദ്ധജല പദ്ധതികൾ ഇതോടെ പ്രതിസന്ധിയിലായി. ജല ജീവൻ മിഷൻ…

വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത്

കൊട്ടാരക്കര: വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത് വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബം. വയലോരത്ത് ആറ് സെന്റിൽ തീർത്ത കുളത്തിൽ ഏഴായിരത്തോളം മത്സ്യങ്ങൾ. പരിസരത്തെ ഏലായിലെ മുക്കാൽ ഏക്കർ…

അരി ഭക്ഷ്യയോഗ്യമല്ലെന്ന് വിലയിരുത്തൽ

കൊട്ടാരക്കര: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത…