Sat. Nov 16th, 2024

Tag: Kollam

ടൂറിസ്റ്റുകളുടെ റെയിൽവെ പാതയിലേക്കുള്ള വഴി അടയ്ക്കുന്നു

തെന്മല: ദേശീയപാതയിൽ നിന്നും ടൂറിസ്റ്റുകൾ റെയിൽവേ പാതയിലേക്ക് എത്തുന്ന വഴികളെല്ലാം റെയിൽവേ അടയ്ക്കുന്നു. എംഎസ്എൽ വയോഡക്ടിലേക്കുള്ള പ്രവേശന കവാടത്തിൽ കഴിഞ്ഞദിവസം ഗേറ്റ് സ്ഥാപിച്ചു. പതിമൂന്നുകണ്ണറ പാലത്തിന്റെ മുകളിലേക്കുള്ള…

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ

കൊട്ടാരക്കര: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ നിർമിച്ച യുവ എൻജിനീയർമാർക്കു മന്ത്രിയുടെ അനുമോദനം. സംസ്ഥാന സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. കരയിലും ജലത്തിലും സംരക്ഷണം നൽകുന്ന (ആംഫീബിയസ്) ഇത്തരം…

അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കൊല്ലം: മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ…

യുവാവിന് ആശങ്കയുടെ യാത്ര സമ്മാനിച്ച് ആരോഗ്യ വകുപ്പ്

കൊട്ടാരക്കര: സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി…

എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്

കൊല്ലം: സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിരീകരിച്ചതോടെ മൺറോത്തുരുത്ത് കൃഷ്ണ വിലാസത്തിൽ ഡോ ശ്രീഹരി രാമന്റെ ഫോണിലേക്കു നിരന്തരം വിളികൾ എത്തുന്നു. എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്. 2018ൽ നിപ്പ…

ശരീരതാപം നിർണയിക്കുന്ന കണ്ടുപിടിത്തവുമായി വിദ്യാർത്ഥികൾ

കൊല്ലം: കോവിഡ്‌ സാഹചര്യത്തിൽ പൊതുഇടത്തിൽ ശരീരോഷ്‌മാവ്‌ അളക്കാൻ വിധേയരായിട്ടുള്ളവരാകും എല്ലാവരും. ഊഷ്‌മാവ്‌ പരിശോധിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളും ഇവിടെയെല്ലാം ഉണ്ടാകും. ഇത്‌ പരിശോധകർക്ക്‌ രോഗവാഹകരായ വ്യക്തികളുമായി അടുത്ത…

അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടി

കൊല്ലം: മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചതിന് ജില്ലയിൽ അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടിയെന്ന് വിവരം. വകുപ്പു തല അന്വേഷണത്തിലാണ് അഞ്ച് വ്യാപാരികളെ കണ്ടെത്തിയത്. ഇതിൽ…

മന്ത്രിയുടെ ഇടപെടൽ പ്രവീണിൻ്റെ സ്ഥലംമാറ്റം റദ്ദാക്കി

കൊല്ലം: രോഗികളായ മാതാപിതാക്കൾക്കും കാഴ്ചയില്ലാത്ത ഭാര്യയ്ക്കും ഓട്ടിസം ബാധിച്ച അനുജനും ഏക ആശ്രയമായ പ്രവീൺകൃഷ്ണനെ ദൂരസ്ഥലത്തേക്കു സ്ഥലംമാറ്റിയ ഉത്തരവ് മന്ത്രി കെ രാജൻ നേരിട്ട് ഇടപെട്ടു റദ്ദ്…

ലുക്കൗട്ട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു

തെന്മല: വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും കെഐപിയുടെ ലുക്കൗട്ട് തുറക്കാൻ നടപടിയില്ല. കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പടിവാതിലാണ് ലുക്കൗട്ട്. കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കത്തിലാണ് കെഐപിയും ടൂറിസം…

വിദേശ മലയാളിയുടെ പേരുപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്

ചാത്തന്നൂർ: ഓൺലൈനിൽ സാധനം വാങ്ങിയവർക്കു സമ്മാനം ലഭിച്ചെന്ന് പറഞ്ഞു വിദേശ മലയാളിയുടെ പേരു ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്. ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം സ്വദേശിയായ ഷിനോജ് മോഹന്റെ പേര്…