Tue. Jan 21st, 2025

Tag: Kollam

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ഇനി പുസ്‌തകങ്ങൾ കൂട്ട്

കൊല്ലം: ആശുപത്രിയിൽ എത്തുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒപ്പമുള്ളവർക്കും ഇനി പുസ്‌തകങ്ങൾ കൂട്ടാകും. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത്‌ രണ്ടുലക്ഷം ചെലവിട്ട്‌ ഒരുക്കിയ ഗ്രന്ഥശാല എഴുത്തുകാരി കെ ആര്‍…

വയോജനങ്ങൾക്കായി പകൽവീടുകൾ എല്ലാ ജില്ലകളിലും

തി​രു​വ​ന​ന്ത​പു​രം: വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്​പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച ‘സായംപ്രഭ’ മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്​ തലങ്ങളിലും തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.…

സപ്തതി വർഷത്തിൽ കൊല്ലം എസ്എൻ വനിതാ കോളേജ്

കൊല്ലം: ജില്ലയിലെ ഏക വനിതാ കോളേജിനു വയസ്സ് 70. സപ്തതിയിലും യുവത്വത്തിന്റെ പ്രസരിപ്പുമായി പുതിയ കുതിപ്പിനു തയാറെടുക്കുകയാണ് കൊല്ലം എസ്എൻ വനിതാ കോളേജ്. 1951 സെപ്റ്റംബറിൽ ആണ്…

ജാതി സർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് മഞ്ജു

കൊട്ടാരക്കര: മഞ്ജുവിൻ്റെ നാല് മക്കളിൽ രണ്ട് പേർ ഹിന്ദുക്കൾ, മറ്റുള്ളവരുടെ ജാതി അറിയില്ലെന്ന് റവന്യു വകുപ്പ്! മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ജാതി സർട്ടിഫിക്കറ്റിനായി മാസങ്ങളായി സർക്കാർ ഓഫിസുകൾ…

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു

കൊല്ലം: 18നും 40നും ഇടയിൽ പ്രായമുള്ള വനിതകളെ ഉൾപ്പെടുത്തി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. നിലവിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്കു മാത്രമേ കുടുംബശ്രീയിൽ അംഗമാകാൻ കഴിയുകയുള്ളൂ.…

പെരുവഴിയിലായ ജലനിധിയുടെ രണ്ടാം ഘട്ടത്തിനായി 10 കോടി

കുളത്തൂപ്പുഴ: ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല, ശുചിത്വ പദ്ധതികൾക്കായി 2004–2007 വർഷം 5 കോടി പാഴാക്കിയ ജലനിധി പദ്ധതി നവീകരണ പദ്ധതിയായി വീണ്ടും നടപ്പാക്കാൻ ശ്രമം. മഴവെള്ള സംഭരണികളും ശുദ്ധജല,…

നഗരസഭയ്ക്കു നൽകിയ വൃക്ഷത്തൈകൾ ഉണങ്ങി നശിച്ച നിലയിൽ

കൊട്ടാരക്കര: പൊതുസ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കാൻ വനം വകുപ്പ് കൊട്ടാരക്കര നഗരസഭയ്ക്കു നൽകിയ 3500 വൃക്ഷത്തൈകളിൽ ഏറെയും നഗരസഭാ ഓഫിസ് പരിസരത്ത് ഉണങ്ങി നശിച്ച നിലയിൽ. രണ്ടു മാസം…

ഗോപിക ഗായത്രി ദേവി ബാറ്റ്​സ്​വിമനായി കേരള ടീമിൽ

ഇരവിപുരം(ചിത്രം): കേരളത്തി​ൻെറ യുവനിരക്ക്​ കരുത്തുപകരാൻ കൊല്ലൂർവിള സ്വദേശിനിയായ 17കാരിയും. അണ്ടർ-19 വനിത ക്രിക്കറ്റി​ൻെറ കേരള ടീമിലാണ്​ ഭരത് നഗർ സ്വദേശിയായ ഗോപിക ഗായത്രി ദേവി ബാറ്റ്​സ്​വിമനായി ഇടംപിടിച്ചത്​.…

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം

ചവറ: കൊവിഡ് കാലത്ത് ചവറയിലെ ആശുപത്രികളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് അഴിമതിയിലൂടെ പുതിയ ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുവാക്കളുടെ പ്രതിഷേധമിരമ്പി. ഡിവൈ എഫ്ഐ…

ബോട്ട് സർവീസിന് തടസ്സമായി കായലിലെ എക്കൽ

കൊല്ലം: കൊവിഡ് കാലത്തു നിർത്തിവച്ച കൊല്ലം–ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കാൻ തടസ്സമായി കായലിലെ എക്കൽ. ആദ്യ ലോക് ഡൗൺ കാലത്ത് നിർത്തിയതാണ് ബോട്ട് സർവീസ്. സർവീസ് പുനരാരംഭിക്കുന്നതിനായി…