Mon. Jan 20th, 2025

Tag: Kollam

ഗ്രാമങ്ങളെ വൃത്തിയുളളതാക്കി മാറ്റാൻ ശുചിത്വ മിഷൻ

കൊല്ലം: ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളെയും സമ്പൂർണ വെളിയിട വിസർജന വിമുക്ത(ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ പദ്ധതിയുമായി ശുചിത്വ മിഷൻ. ഗ്രാമീണ മേഖലയിലെ ഖര–മാലിന്യ സംസ്കരണം മികവുറ്റതാക്കി ഗ്രാമങ്ങളെ വൃത്തിയുളള…

1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ് നേടി മലയാളി ഗവേഷകൻ

കൊല്ലം: യുവ മലയാളി ഗവേഷകന് 1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്. യുകെയിലെ വെൽകം ട്രസ്റ്റ് എന്ന രാജ്യാന്തര സംഘടനയുടെ ഏർലി കരിയർ ഫെലോഷിപ്പിന് ശാസ്താംകോട്ട വേങ്ങ…

ഈ വിജയം അമ്മയ്ക്കായ്

കൊട്ടാരക്കര: അമ്മയുടെയും ആശ്രയയുടെയും തണലിലാണ്‌ രതീഷ്‌ സ്വപ്‌നങ്ങൾ നെയ്‌തെടുത്തത്‌. ഒടുവിൽ പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി മിന്നുംവിജയം നേടിയെടുത്തപ്പോൾ കൂടെ അമ്മയില്ലാത്തതിൻ്റെ…

കൈവരിക്ക്​ മുകളില്‍ സുരക്ഷ ബാരിക്കേഡുകള്‍ വേണം

പത്തനാപുരം: പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തില്‍ കൈവരിക്ക്​ മുകളില്‍ സുരക്ഷ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. ആറിന് കുറുകെ പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്…

ഡോ വി ശൈലേഷിന് വരുമാനമാർഗം കയർ വ്യവസായം

കൊല്ലം എംഎ, ബിഎഡ്, എംഫിൽ, പിഎച്ച്ഡി ഇത്രയൊക്കെ വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും ഡോ വി ശൈലേഷിന് വരുമാനമാർഗമായത് ചകിരിയും സ്വന്തം ഡ്രൈവിങ് ലൈസൻസുമാണ്. ഓച്ചിറ കൊറ്റംപള്ളി നവോദയ കയർ…

തിരയെ കിണർ വളയത്തിലാക്കുന്ന പദ്ധതി

കൊല്ലം: തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ്…

മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി

കൊല്ലം: എസ്ബിഐ ഓഫിസിനു സമീപം എസ്എംപി പാലസ് റോഡിലെ ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി. ഇതിൻ്റെ ഭാഗമായ ലോറി സ്റ്റാൻഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കും.…

അവഗണനക്കെതിരെ ആശാ വർക്കർമാരുടെ രോഷം

കൊല്ലം: ആശാ വർക്കർ എന്ന ജോലി സംസ്ഥാനത്ത്​ ആവശ്യമില്ലെന്നാണോ മന്ത്രി വീണ ജോർജ്​ ഉദ്ദേശിക്കുന്നതെന്ന്​ വ്യക്തമാക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആരോഗ്യവകുപ്പിൽ ഒഴിവുള്ള അറ്റൻഡർ…

കൈയിൽ തൂമ്പയുമായി സൈനികൻ

കൊട്ടാരക്കര: ആയാസമേതുമില്ല,പതർച്ചയും. കൃത്രിമക്കാലിൻ്റെ സഹായത്തോടെ തൊടിയിലെ കൃഷിസ്ഥലത്ത്‌ തൂമ്പയാൽ മണ്ണുനീക്കുകയാണ്‌ മണിലാൽ. ജോലിയിൽ പതിവിലേറെ ആവേശം കണ്ണുകളിലെ തിളക്കം വിളിച്ചുപറയുന്നുണ്ടായിരുന്നു. കാർഗിൽ യുദ്ധവിജയം ആഘോഷിക്കുന്ന വേളയിൽ അതേ…

നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ ശരവേഗത്തിൽ

തെന്മല: തമിഴ്നാട്ടിൽനിന്ന് നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ കേരള അതിർത്തി കടക്കുന്നത് തുടരുന്നു. ചരക്കുമായി എത്തുന്ന പല വാഹനങ്ങളുടെയും നമ്പർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചുവയ്ക്കുകയാണു ചെയ്യുന്നത്.…