Mon. Dec 23rd, 2024

Tag: Kodungallur

നാ​ട്ടു​കാ​ർ പു​ന​ർ​നി​ർ​മി​ച്ച പാ​ലം അ​വ​ർ​ത​ന്നെ തു​റ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഇ​രു​മ്പ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വും നാ​ട്ടു​കാ​ർ ത​ന്നെ ന​ട​ത്തേ​ണ്ടി വ​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ത​ന്നെ പാ​ലം തു​റ​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 18ാം വാ​ർ​ഡി​ൽ ശൃം​ഗ​പു​രം…

സംയോജിത സമഗ്ര കൃഷി പദ്ധതി; കൊടുങ്ങല്ലൂരിൽ നൂറായി വിളയുന്നു നെല്ലും മീനും

കൊടുങ്ങല്ലൂർ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നെല്ലും മീനും വിളയിച്ചെടുക്കുന്ന സംയോജിത സമഗ്ര കൃഷി പദ്ധതി വിജയത്തിലേക്ക്.നബാർഡിന്റെ സഹായത്തോടെ എറണാകുളം, തൃശൂർ, ജില്ലകളിൽ ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന…

തണൽ സ്നേഹവീട് പദ്ധതി; സഹപാഠികൾക്ക്‌ വീടൊരുങ്ങുന്നു

കൊടുങ്ങല്ലൂർ: പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റ്‌ സമാഹരിച്ച തുക കൊണ്ട്‌ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമിച്ചു നൽകാനൊരുങ്ങി ജില്ലയിലെ ഹയർസെക്കൻഡറി എൻഎസ്‌എസ്‌. തണൽ സ്നേഹ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം …

അഴീക്കോട് ലൈറ്റ് ഹൗസ് പാലം തുറന്നു

കൊടുങ്ങല്ലൂർ ∙ നൂറു ദിവസങ്ങൾ കൊണ്ടു പ്രഖ്യാപിച്ച 143 പദ്ധതികളും നിർവഹിച്ചാണു സർക്കാർ മുന്നോട്ട് പോകുന്നതെന്നു മന്ത്രി കെ. രാജൻ. അഴീക്കോട് ലൈറ്റ് ഹൗസ് പാലം ഉദ്ഘാടനം…

കേരള യുക്തിവാദി സംഘം: കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം, സെക്യൂലർ കുടുബ സമ്മേളനം, സെപ്റ്റംബർ 29 ന്

കൊടുങ്ങല്ലൂർ:   കേരള യുക്തിവാദി സംഘം കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനവും സെക്യൂലർ കുടുബ സമ്മേളനവും സെപ്റ്റംബർ 29 ന് നടക്കും. പനങ്ങാട് യുവതരംഗം ലൈബ്രറിയിൽ വച്ച് സംഘടിപ്പിക്കുന്ന…