Wed. Nov 6th, 2024

Tag: #keralafloods2019

രാഹുൽ ഗാന്ധി നാളെ എത്തും; സ്വന്തം മണ്ഡലമായ വയനാട്ടിൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തും

കോഴിക്കോട്: ദുരിതമഴയിൽ തകർന്ന് തരിപ്പണമായ വയനാട്ടിലേക്ക്, മണ്ഡലം എം. പി. രാഹുല്‍ ഗാന്ധി നാളെയെത്തും. ഞായറാഴ്ച വൈകിട്ടോടെ കോഴിക്കോട്ടാവും രാഹുല്‍ എത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്…

തിരുവനന്തപുരം ഡിവിഷൻ ട്രെയിൻ അപ്ഡേറ്റ്

തിരുവനന്തപുരം: കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം, ത്രിശ്ശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി…

കേരള വെതറിന്റെ കാലാവസ്ഥാപ്രവചനം

#KW_Special_Weather_Update_2 🚩 മഴയുടെ ശക്തി ഇന്നു രാത്രി കുറഞ്ഞേക്കും, 12 ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. തെക്കൻ കേരളത്തിൽ മഴക്ക് കാരണമാകും. (Posted on: 10/08/19: 10AM)…

കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ

*കണ്ണൂർ ജില്ല* ജില്ലയില്‍ ഇതുവരെ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍- 48. ക്യാമ്പുകളില്‍ ഉള്ളവരുടെ എണ്ണം- 3877 താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ…

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ, പട്ടം സെൻറ് മേരീസിൽ ശേഖരിക്കുന്നു…

കനത്ത മഴയിലും ഉരുൾ പൊട്ടലുകളിലും സ്വന്തം സമ്പാദ്യങ്ങളൊക്കെയും വെള്ളത്തിൽ ഒഴുകിപ്പോയി , ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ് വടക്കൻ കേരളത്തിലെയും മറ്റുഭാഗങ്ങളിലെയും നമ്മുടെ സഹോദരങ്ങൾ. അവരെ സഹായിക്കാൻ നിങ്ങളാൽ…

റെയിൽ ഗതാഗതം പുനർക്രമീകരിച്ചു; 10 ട്രെയിനുകൾ റദ്ദാക്കി , എട്ടെണ്ണം ഭാഗികമായി റദ്ദാക്കി

കൊച്ചി : കനത്ത മഴയെ തുടർന്ന് റെയിൽ പാളങ്ങളിൽ വെള്ളം കയറിയും മണ്ണിടിച്ചിലുണ്ടായും ഇന്ന് 10 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. പാലക്കാട്-മംഗലാപുരം റൂട്ടില്‍…

മഴ ശക്തിപ്പെടാൻ സാധ്യത ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദത്തിനു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ശനിയാഴ്ചവരെ കനത്തമഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പുതിയൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്നു വെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ശനിയാഴ്ച…

ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ പുനർസ്ഥാപിച്ചു; പാലക്കാട് ഡിവിഷനിലെ 12 ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: പ്രളയ പേമാരിയിലുണ്ടാകുന്ന മണ്ണിടിച്ചലുകളെ തുടർന്ന്, സംസ്ഥാനത്ത് മൂന്നാം ദിവസും ട്രെയിന്‍ ഗതാഗതം തകിടം മറിഞ്ഞു. പാലക്കാട് ഡിവിഷനിലെ 12 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ഇവയെ കൂടാതെ…

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയത്, മാസങ്ങൾ പഴക്കമുള്ള ശവശരീരം

കണ്ണൂർ: കനത്തമഴയിൽ കണ്ണൂരിലെ കക്കാട് കോർജാൻ യു.പി.സ്കൂളിനു സമീപം തകർന്ന വീടിനുള്ളിൽ എത്തിയ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്, സ്ത്രീയുടെ മൃതദേഹം. മാസങ്ങൾ പഴക്കമുണ്ടായിരുന്ന ശവശരീരത്തെ കൂടാതെ അവശനിലയിലായ മറ്റൊരു…