Sat. Sep 20th, 2025

Tag: Kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു; ഹോട്ടലുകളും കടകളും 9 മണി വരെ മാത്രം; പരിപാടികളില്‍ പാക്കറ്റ് ഫുഡ് മാത്രം

തിരുവനന്തപുരം: കൊവിഡ് 19 രണ്ടാം ഘട്ട വ്യാപനം ശക്തമാകുന്നതിനിടെ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. പൊതുപരിപാടികളില്‍…

സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം; കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് ഇത്. ചൊവ്വാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ്…

കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തം; വാക്സിൻ ക്ഷാമത്തിനിടെ കയറ്റുമതി പാടില്ലെന്ന് കെ കെ ശൈലജ

കണ്ണൂർ: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് ബാധ കൂടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാർഡുതലത്തിൽ രോഗപ്രതിരോധം…

കൊവിഡ് കുതിച്ചുയരുന്നു; കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും, ചീഫ്‌സെക്രട്ടറി യോഗം വിളിച്ചു

തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം…

സ്​റ്റോക്ക്​ തീരുന്നു; കേരളത്തിലും വാക്​സിൻ ക്ഷാമം

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ഡ്​ ത​ല​ത്തി​ൽ ക്യാ​മ്പു​ക​ളൊരു​ക്കി ​കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ആ​ലോ​ച​ന​ക​ൾ സ​ജീ​വ​മാ​യി​രി​ക്കെ സം​സ്ഥാ​​ന​ത്തെ പ​ല ജി​ല്ല​യി​ലും വാ​ക്​​സി​ൻ ക്ഷാ​മം. പു​തി​യ സ്​​റ്റോ​ക്ക്​ എ​ത്താ​ത്ത​തും നി​ല​വി​ലേ​ത്​ ക​ഴി​ഞ്ഞ​തു​മാ​ണ്​ കാ​ര​ണം.…

FOREST DEPARTMENT DRINKING WATER FOR ANIMALS

വ​ന​ത്തി​നുള്ളിൽ മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്

  വ​ന​ത്തി​ന​ക​ത്ത് മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്. മി​ണു​ക്കു​ശ്ശേ​രി, അ​ത്തി​ക്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങളിൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ശ്ര​മ​ത്തിലാണ് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ച​ത്. വ​ന​ത്തി​ന​ക​ത്തു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്ന്​ മു​പ്പ​തി​ല​ധി​കം…

K T Jaleel to approach highcourt

ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക്

  തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് നീക്കമെന്ന് ജലീൽ പറഞ്ഞു. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍…

കേരളത്തില്‍ യോഗി ഇറക്കിയത് ‘ലൗ ജിഹാദ്’; ബംഗാളില്‍ ‘ആന്റി-റോമിയോ സ്‌ക്വാഡ്’

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ജയിച്ച് അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. കേരളത്തില്‍ ‘ലൗ ജിഹാദ്’…

covid cases and deaths rising in Kasargod

കാ​സ​ർ​കോ​ട് അതീവ ജാഗ്രത; കൊവിഡ് മരണനിരക്ക് ഉയർന്നേക്കും

  കാ​സ​ർ​കോ​ട്: ​കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കൊവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ…

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിലേക്ക് കടന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന…