Sat. Sep 20th, 2025

Tag: Kerala

കൊവിഡിൽ വിറങ്ങലിച്ച് കേരളം; ഇന്ന് 19,577 പേര്‍ക്ക് രോഗം, 28 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം  3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490,…

തൃശൂർ പൂരം കടുത്ത നിയന്ത്രണത്തിൽ; 2,000 പോലീസുകാര്‍, വിളംബരത്തിന് 50 പേര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കി തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ…

covid test to be done in regions where test positivity rate is high

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും കൊവിഡ് പരിശോധന

  തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താൻ നീക്കം. ചീഫ് സെക്രട്ടറി വി പി  ജോയിയുടെ നേതൃത്വത്തില്‍ നടന്ന…

no weekend curfew in kerala

സംസ്ഥാനത്ത് തൽക്കാലം വാരാന്ത്യ ലോക്ക് ഡൗൺ വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം വരാന്ത്യലോക്ക് ഡ‍ൗൺ വേണ്ടെന്ന് സ‍ർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാരാന്ത്യ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും…

Seethalakshmi facebook post

“കപട സദാചാരവാദികളെ ഇതിലെ ഇതിലെ !!!!”

  കൊച്ചി: ‘കപടസദാചാരവാദികളെ ഇതിലെ ഇതിലെ’ എന്ന വരികളിലൂടെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സീതാലക്ഷ്മി എന്ന യുവതി ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ…

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; നിയന്ത്രണം കടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ. കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കാന്‍ തീരുമാനം.…

കേരള, മലയാളം സര്‍വകലാശാലകള്‍ അടക്കം പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ്…

സംസ്ഥാനത്തെ കൊവിഡ് കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം, പങ്കാളികളായത് 3,00,971 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കൂട്ടപ്പരിശോധനയ്ക്ക് ജനങ്ങളുടെ പൂർണ സഹകരണം. രണ്ടരലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടിടത്ത് 3,00,971 പരിശോധനകൾ നടന്നു. രോഗവ്യാപനം അതിതീവ്രമായ ജില്ലകളിലൊന്നായ കോഴിക്കോടാണ്…

Tamilnadu closed byroads in Trivandrum border due to covid surge

തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

  തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട് സർക്കാർ. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ ഇടറോഡുകൾ അടച്ചതുകൂടാതെ അതിർത്തിയിൽ പോലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നിലമാമൂട്, ഉണ്ടന്‍കോട്, പളുകല്‍ തുടങ്ങിയ…

കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ…