Wed. Apr 30th, 2025

Tag: Kerala

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

76മത് സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണുര്‍ സ്വദേശി വി മിഥുനാണ് ടീമിനെ നയിക്കുന്നത്. ഗോള്‍ കീപ്പറാണ് മിഥുന്‍. 22 അംഗ ടീമിനെയാണ് കൊച്ചിയില്‍ പ്രഖ്യാപിച്ചത്.…

കോവിഡ് വ്യാപനം: സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മുന്‍കരുതല്‍ ഡോസ് എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും…

അതിരുവിട്ട് ലോകകപ്പ് ആവേശം: കണ്ണൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും സംഘര്‍ഷം

സംസ്ഥാനത്ത് ലോകകപ്പ് ആഹ്‌ളാദത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നു…

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അവസാനിക്കും. സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയിൽ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍…

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വൻവർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ദ്ധന. മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിമൂവായിരത്തിലധികം കേസുകളാണ് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന്…

സന്തോഷ് ട്രോഫി; സെമി ഉറപ്പിക്കാൻ കേരളം, എതിരാളി മേഘാലയ

സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മേഘാലയയാണ് കേരളത്തിന്റെ എതിരാളി.…

വഖഫ് ഭൂമി കൈമാറിയത് കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ്; മന്ത്രി വി അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: കേരളത്തിൽ പച്ചയും യുപിയിൽ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന്…

ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർദ്ധന നടപ്പിലാക്കാനാണ്…

കേരളത്തിൽ സാമ്പത്തിക സർവേ റിപ്പോർട്ടിൽ 1000 പേർക്ക് 445 വാഹനം

കൊച്ചി: അങ്ങനെ, ​ദൈവത്തിന്റെ സ്വന്തം നാടിപ്പോൾ, വാഹനത്തിന്റെ നാട് കൂടിയായിരിക്കുകയാണ്. പുതിയ കണക്ക് പ്രകാരം കേരളത്തിൽ 1000 പേർക്ക് 445 വാഹനമുണ്ട്. സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം…

അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയെന്ന് യോഗി ആദിത്യനാഥ്

ദില്ലി: കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. ‘കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും…