Sat. Nov 16th, 2024

Tag: Kerala Highcourt

സ്പ്രീംഗ്ലറും, സ്വര്‍ണക്കടത്തും സിബിഐ അന്വേഷിക്കണം

എറണാകുളം: സ്പ്രീംഗ്ലറും, സ്വര്‍ണക്കടത്തും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

സ്പ്രിംക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ 

തിരുവനന്തപുരം: സ്പ്രിംക്ലറുമായുള്ള കരാര്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എല്ലാ ഡാറ്റകളും സുരക്ഷിതമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്നും സർക്കാർ വ്യക്തമാക്കി.…

കെഎസ്ആർടിസിയിൽ താൽക്കാലിക ഡ്രൈവർ നിയമനത്തിന്  ഹെെക്കോടതിയുടെ മാര്‍ഗനിര്‍ദേശം

കൊച്ചി: 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2,455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംവരണ, സീനിയോറിറ്റി മാനദണ്‌ഡങ്ങൾ അനുസരിച്ചായിരിക്കണം…

മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ​​ഹൈക്കോടതിയിൽ

കൊച്ചി: നഗ്നദേഹത്ത് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യം ​തേടി രഹന ഫാത്തിമ ​ഹൈക്കോടതിയിൽ. തനിയ്ക്കെതിരെ ചുമത്തിയ പോക്സോ…

വിവാദപരാമർശം; എം സി ജോസഫൈനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈനെ നീക്കണമെന്ന ഹര്‍ജി  ഹൈക്കോടതി തള്ളി. സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു…

പ്രവാസികൾ എത്തുന്നതിന് സംസ്ഥാനങ്ങൾക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: ചാർട്ടേർഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രം. അതിനാലാണ് ഫ്ളൈറ്റുകൾക്ക് സംസ്ഥാനത്തിന്റെ എൻ‌ഒസി ഏർപ്പെടുത്തിയതെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ…

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

കൊച്ചി: ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇത്…

കേരള ഹൈക്കോടതി ജഡ്ജി ക്വാറന്‍റീനില്‍; അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു

കൊച്ചി: ഹെെക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരള ഹെെക്കോടതി ജഡ്ജി  സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. പൊലീസുകാരന്‍ ഓഫീസില്‍ എത്തിയിരുന്നതിനാല്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു. കൊവിഡ്…

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് നീട്ടി 

കൊച്ചി: ഈ മാസം 24-ാം തീയ്യതി വരെയുള്ള വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍. ടെസ്റ്റ് സംവിധാനം ഒരുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നാല്…

സംവിധായകൻ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ സംസ്കരിക്കും. ഇദ്ദേഹത്തിന്റെ ശരീരം ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി…