ബസ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം യുക്തിസഹമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന വേണമെന്ന സ്വാകര്യ ബസ് ഉടമകളുടെ ആവശ്യം യുക്തിസഹമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കും സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുകയെന്നും ഗതാഗതമന്ത്രി പറഞ്ഞു.…