Sat. May 18th, 2024

Tag: Kerala government

മെഡിക്കല്‍ കോളേജിലെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍…

‘ബെവ്ക്യൂ’ കൊവിഡ് നിയന്ത്രണം പിൻവലിക്കുന്നത് വരെ മാത്രമെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍. മദ്യം വാങ്ങാനെത്തുന്നവരെ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ആപ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക…

ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ 

ന്യൂഡല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്‍റെ കോവിഡ്‌ പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍…

തൃശൂര്‍ ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍: തൃശൂര്‍  ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് പഞ്ചായത്തുകളിൽ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ് …

ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എതിര്‍ത്തിട്ടും ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്‍റെ പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഹിന്ദു സംസ്‌കാരമനുസരിച്ച് ഈശ്വരന്‍ തൂണിലും…

ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ വര്‍ധനവ് നിമയപരമായി പരിഗണിക്കാന്‍…

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോയെന്ന് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് പരിശോധന ഇന്നുതുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടം പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ…

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തയ്യാറാണോ? പ്രതിപക്ഷത്തോട് കോടിയേരി

തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണോ എന്ന് കേരളത്തിലെ പ്രതിപക്ഷം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതീവജാഗ്രത ആവശ്യപ്പെടുന്ന ഘട്ടമാണ് ഇതെന്നും…

സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഐഎംഎ

തിരുവനന്തപുരം:   സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. സാമുഹിക വ്യാപനത്തിന്റെ സാധ്യതയും കൂടിവരികയാണെന്ന് ഐ എംഎ പുറത്തിറക്കിയ…