Sun. Nov 17th, 2024

Tag: Kerala government

സര്‍ക്കാരിനെ വീഴ്ത്താനല്ല കോണ്‍ഗ്രസിന്‍റെ ശ്രമം: മുരളീധരന്‍ 

കോഴിക്കോട്: സര്‍ക്കാരിനെ വീഴ്ത്താനല്ല കോണ്‍ഗ്രസിന്‍റെ ശ്രമമെന്ന് കെ മുരളീധരന്‍ എംപി. അവിശ്വാസപ്രമേയം വിമര്‍ശനത്തിനാണ്, നിയമസഭയില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കൊണ്ട് മാത്രം കൊവിഡ്…

പിഡബ്ല്യൂസിക്കെതിരെ കൂടുതല്‍ നടപടികള്‍; കരിമ്പട്ടികയിൽ പെടുത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: പ്രെെസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍.  െഎടി വകുപ്പിലെ കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി 

മലപ്പുറം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മലപ്പുറം ചോക്കാട് സ്വദേശി മരിച്ചു. കൊവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ഇര്‍ഷാദ് അലി ആണ് മരിച്ചത്. 26…

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ്…

നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും; എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: ഈ മാസം 27ന്  ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവെയ്ക്കുന്നത്. ധനബില്‍  ദീര്‍ഘിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. എന്നാല്‍, സഭാ സമ്മേളനം മാറ്റിവെയ്ക്കാമെന്നുള്ള…

കൊവിഡ്​ ചികിത്സയ്ക്ക്​ അമിതതുക അനുവദിക്കി​ല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവി​ഡ്​ ചി​കി​ത്സ​ക്ക്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​മി​ത​തു​ക ഈടാക്കാന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടും. അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ച്ച്​ അ​മി​ത ഫീ​സ്​ ഇ​ടാ​ക്കാ​നാ​കി​ല്ലെന്നും, ഇത്തരം…

കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നു ഗർഭിണികള്‍ക്ക് കൊവിഡ് 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധച്ച ഡോക്ടര്‍മാരെയും ,…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; രോഗ ഉറവിടം അവ്യക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.  48 വയസ്സുള്ള കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹൈറുന്നീസ , 56 വയസ്സുള്ള കോഴിക്കോട് കല്ലായി സ്വദേശി കോയ, …

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കൊവിഡ്;  528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം 

തിരുവനന്തപുരം കേരളത്തില്‍ ഇന്ന് പുതുതായി 720 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന്…

സംസ്ഥാനത്ത് പ്ലാസ്മ ചികിത്സ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി മുതൽ പ്ലാസ്മ ചികിത്സ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.  ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ…