Sat. Jan 18th, 2025

Tag: Kerala Covid

ശ്രീചിത്രയുടെ കൊവിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത  കൊവിഡ് പരിശോധനക്കുള്ള ആർ ടി ലാമ്പിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല.   ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണിത്.…

ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ്

തെലങ്കാന: ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാൾ…

കോഴിക്കോട് ഇന്നലെ സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകൾ തല്ലി തകർത്തു

കോഴിക്കോട: നഗരത്തിൽ ഇന്നലെ സർവീസ് നടത്തിയ രണ്ട് ബസ്സുകൾ അജ്ഞാതർ തല്ലി തകർത്തു. ഇന്നലെ മുക്കം – കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന  കൊളക്കാടൻ ബസ്സുകളാണ് രാത്രിയിൽ കോഴിക്കോട്…

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 16 പേർക്ക്​ കൂടി കൊവിഡ്​  19 സ്ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​…

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ…

കൊവിഡ് പ്രതിരോധത്തിനായി മൂവ്വായിരത്തില്പരം പുതിയ തസ്തികകൾ സൃഷ്ടിച്ചയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം മൂവായിരത്തി എഴുന്നൂറ്റി എഴുപത് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി…

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്കായി നോർക്ക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം ആരംഭിക്കും.  കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. കേരളത്തിലേക്ക്…

സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാകിറ്റുകൾ അടിയന്തരമായി ലഭ്യമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളളയുള്ള ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ…

‘നാട്ടിലേക്ക് എത്താൻ’; നോർക്ക രജിസ്ട്രേഷനിൽ പ്രവാസികളുടെ വൻ തിരക്ക്

അബുദാബി:   അനിശ്ചിതത്വത്തിനൊടുവിൽ പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്നു രാവിലെ…

സംസ്ഥാനത്തെ പത്ത് ജില്ലകൾ ഓറഞ്ച് സോണിൽ

തിരുവനന്തപുരം: ഒരു കൊവിഡ് രോഗികൾ പോലും കഴിഞ്ഞദിവസങ്ങളിൽ ചികിത്സയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് ഗ്രീൻ സോൺ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഇടുക്കി കോട്ടയം ജില്ലകളെ വീണ്ടും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി…