Sun. Nov 17th, 2024

Tag: Kerala Covid

കേരളത്തിലും കൊവിഡിന് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തി; ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ…

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509,…

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655,…

Muralee Thummarukudy praising kerala government for excellence in covid prevention method

‘കീരിക്കാടൻ ചാവാറായി’ എന്ന് മുരളി തുമ്മാരുകുടി

കൊവിഡ് 19 വൈറസ് കൊല്ലുമായിരുന്ന പതിനായിരക്കണക്കിന് ജീവനുകൾക്ക് സംരക്ഷണം നൽകിയത് തന്നെയാണ് കേരളത്തിന്റെ കൊവിഡ് പോരാട്ടം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് പ്രശംസിക്കാൻ കാരണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍…

India's covid cases decreased considerably

നാല് മാസങ്ങളിൽ ഇതാദ്യമായി രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുറവ്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 4 മാസങ്ങളിൽ ഇതാദ്യമായാണ് ഇത്രയും കുറവ് കൊവിഡ് കേസുകൾ…

Post covid syndrome diagnosing widely

പിടിവിടാതെ കൊവിഡാനന്തര രോഗങ്ങൾ; വയനാട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കൊവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരുന്നതായി ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രാഥമിക പരിശോധന ഫലം പുറത്ത്. വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ 7 പേർക്ക് ഗുരുതര ശ്വാസകോശ…

Post covid clinics started working in kerala

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് കൊവിഡ് …

KK Shylaja; Today's Kerala Covid Report

സംസ്ഥാനത്ത് ഇന്ന് 7983 കൊവിഡ് സ്ഥിരീകരിച്ചു; 7330 രോഗ മുക്തകർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834,…

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് ഭേദമായവർക്ക് മറ്റ് അസുഖങ്ങൾ…

കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാസ്ഥയെ ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്ത്

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ അനാസ്ഥയ്ക്കെതിരെ കൂടുതലാ പേർ രംഗത്ത്. കൊവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കളാണ് പരാതിയുമായി എത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റുമെന്ന് പറഞ്ഞിട്ടും മൂന്ന് മണിക്കൂർ വൈകിയാണ് മാറ്റിയതെന്ന് നേരത്തെ…