Mon. Dec 23rd, 2024

Tag: Kerala Congress

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചെന്ന് ജോസ് കെ മാണി

കോഴിക്കോട്: കേരള കോണ്‍ഗ്രസ് സ്വയം യുഡിഎഫ് വിട്ടതല്ലെന്ന് ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കുറെ നല്ല കാര്യങ്ങള്‍…

പി ജെ ജോസഫ് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി ജെ ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. അഡ്വ മോൻസ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിനു…

കേരളാ കോൺഗ്രസ് മന്ത്രിയേയും ചീഫ് വിപ്പിനേയും ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ കോൺഗ്രസിന് അനുവദിച്ച കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ…

കേരള കോണ്‍ഗ്രസിന് വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. വൈദ്യുതി, പൊതുമരാമത്ത്, റജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. ഇന്ന്…

പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രചരണത്തിൽ സിപിഐ നിസഹകരിച്ചെന്ന് കേരള കോൺ​ഗ്രസ്

കോട്ടയം: കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോൺഗ്രസ്. പാർട്ടിയുടെ  സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ…

കേരള കോൺഗ്രസിൽ വീണ്ടും ലയനം? പിജെ ജോസഫിനൊപ്പം പിസി തോമസ്

കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പിസി തോമസിനൊപ്പമുള്ള കേരള കോൺഗ്രസും ലയനത്തിലേയ്ക്കെന്നു സൂചന. ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടന്നിട്ടുണ്ട്.…

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിൽ നിന്ന് തിരിച്ചെടുക്കാൻ നീക്കം; കോടിയേരിയുമായി ചർച്ച നടത്തി

കോഴിക്കോട്: പ്രവർത്തകരുടെ രോഷം കണക്കിലെടുത്ത് കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിൽ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാൻ സിപിഎം ശ്രമം. മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്…

കേരളാ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ

കണ്ണൂര്‍: സീറ്റ് വിഭജനത്തിൽ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകൾക്കിടെ കേരളാ കോൺഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കി സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളാ കോൺഗ്രസുമായി സിപിഐക്ക് പ്രശ്നങ്ങളൊന്നും ഇല്ല.…

സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ ചേരും’; സിന്ധുമോൾ ജേക്കബ്

കോട്ടയം: നിയമസഭ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിന്ധുമോൾ ജേക്കബ് . സിപിഎം അംഗത്വം രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തിൽ…

പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നഗരസഭ കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു

പിറവം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്ത് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം…