Wed. Jan 22nd, 2025

Tag: Kerala Blasters

റീ മാച്ച് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എൽ നോക്കൗട്ട് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചിരുന്നു. ഈ മത്സരം വീണ്ടും…

ഗോവ ‘പടിയിറക്കി വിട്ട’ കട്ടിമണി ഇന്ന് ഹൈദരാബാദിന്റെ ഹീറോ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കിരീടമെന്ന സ്വപ്‌നത്തിന് തടസമായി നിന്നത് ഹൈദരാബാദ് എഫ്സി യുടെ ലക്ഷ്മികാന്ത് കട്ടിമണിയായിരുന്നു.കിരീട പോരാട്ടം അധികസമയവും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ ആരാധകരെല്ലാം ഉറപ്പിച്ചിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ…

വിജയം ആഘോഷിക്കുമ്പോള്‍ പുഷ്പയിലെ ഡയലോഗുമായി സിപോവിച്ച്

ഫറ്റോര്‍ഡ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം എനെസ് സിപോവിച്ച് മത്സരവിജയം ആഘോഷിക്കുമ്പോള്‍ തെലുഗു സിനിമയായ പുഷ്പയിലെ സംഭാഷണമോ അല്ലെങ്കില്‍ ആക്ഷനോ കടമെടുക്കാറുണ്ട്. മാത്രമല്ല, ആറാടുകയാണെന്നുള്ള സംഭാഷണവും വൈറലായി. പ്രതിരോധ…

കപ്പടിക്കുമെന്ന ഉറപ്പിൽ കെ പി രാഹുലിന്റെ കുടുംബം

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് താരം കെ പി…

സൂപ്പർ താരത്തിന് വിലക്കും പിഴയും; ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ സെമി ഫൈനൽ ലക്ഷ്യവുമായി ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. പ്രതിരോധത്തിലെ വിശ്വസ്ത താരം ഹർമൻജോത് ഖബ്രയുടെ സേവനം…

ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് ആഗ്രഹമെന്ന് യെനസ് സിപ്പോവിച്ച്

അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തുടരാനാണ് തനിക്കാഗ്രഹം എന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍റര്‍ യെനസ് സിപ്പോവിച്ച്. കൊച്ചിയിലെത്തിയ ആദ്യ ദിനം മുതൽ വലിയ ഊർജമാണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന്…

ഐ എസ്എല്‍ കിരീടത്തില്‍ ബ്ലാസ്റ്റേഴ്സ് മുത്തമിടും: മുന്‍കോച്ച് കിബു വികുന

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഏറ്റവും മികച്ച സീസണാണിതെന്നും ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ് കിരീടത്തിൽ മുത്തമിടുമെന്നും മുൻ കോച്ച് കിബു വികുന. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധക…

കളിയിലെ സൗന്ദര്യത്തിലല്ല, പോയിന്റാണ് ലക്ഷ്യമിടുന്നതെന്ന് വുകുമനോവിച്ച്

ഐഎസ്എല്ലിൽ എടികെ മോഹൻബഗാനെതിരെയുള്ള മത്സരത്തിന് മുമ്പ് നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്. കളിയിലെ സൗന്ദര്യത്തിലല്ല, പോയിന്റാണ് ലക്ഷ്യമിടുന്നതെന്ന് വുകുമനോവിച്ച് പറഞ്ഞു. തുടര്‍ച്ചയായ 11…

ഒരു മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് കോച്ച്

കൊവിഡ് മൂലം രണ്ടു മത്സരങ്ങൾ മാറ്റി വച്ച ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിനിറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നാളെ ബംഗളൂരു എഫ്‌സിയെയാണ് കൊമ്പന്മാർ എതിരിടുന്നത്. എന്നാൽ…

താരങ്ങൾ ഐസൊലേഷൻ പൂർത്തിയാക്കി; പരിശീലനം സജീവമാക്കി ബ്ലാസ്റ്റേഴ്സ്

പരിശീലനം പൂർണ തോതിൽ പുനരാരംഭിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. താരങ്ങളിൽ ഭൂരിഭാഗം പേരും ഐസൊലേഷനിൽ നിന്ന് പുറത്തുവന്നു. ക്യാമ്പിലെ കൊവിഡ് ബാധയെ തുടർന്ന്…