Fri. Nov 22nd, 2024

Tag: Kasargod

ദൂരദേശങ്ങളെ ജനപഥങ്ങളിലെത്തിക്കാൻ പാലം പണിത് ഒരു എഞ്ചിനീയർ

കാസർകോട്‌: അറിയപ്പെടാത്ത ദൂരദേശങ്ങളെ ജനപഥങ്ങളിലേക്കെത്തിക്കാൻ നിരന്തരം പാലം പണിത ഒരു എൻജിനിയറുടെ കഥയാണിത്‌. കണ്ണൂർ, കാസർകോട്‌, ദക്ഷിണ കന്നഡ ജില്ലകളിലായി നൂറ്റമ്പതോളം തൂക്കുപാലം പണിത, കർണാടകക്കാർ ‘ബ്രിഡ്‌ജ്‌…

സമയത്ത്​ ചികിത്സ കിട്ടാതെയുള്ള കൊവിഡ്​ മരണം; കൂടുതലും കാസർകോട്​ ജില്ലയിൽ

കാസർകോട്​: സംസ്​ഥാനത്ത്​ കൃത്യസമയത്ത്​ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ്​ രോഗികളിൽ കൂടുതലും കാസർകോട്​ ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ്​​ ഇതിനു…

ഭൂമി കൃഷിക്കെങ്കിൽ കൃഷി മാത്രം; പ്രതിസന്ധിയായി ഉത്തരവ്

രാജപുരം: 1960ലെ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം പട്ടയം ലഭിച്ച ഭൂമിക്ക് പൊസിഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ ഭൂമി ഏത് ആവശ്യത്തിന് നൽകി എന്നത് രേഖപ്പെടുത്തണമെന്ന സുപ്രീം കോടതി…

കാട്ടാനകളെ തുരത്താൻ വീണ്ടും ‘ഓപ്പറേഷൻ ഗജ’

കാസർകോട്​: വനാതിര്‍ത്തികളിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപറേഷന്‍ ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശനഷ്​ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക്…

വികസനങ്ങൾ കാത്ത് കാസർഗോഡ് ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള വികസനമാണ് ജില്ലാ ആശുപത്രിക്കായി ലക്ഷ്യമിടുന്നതെന്ന് ജില്ലയിൽ എത്തുമ്പോൾ മന്ത്രിമാർ പറയും. എന്നാൽ തുടങ്ങിയ പദ്ധതികൾ പോലും സമയത്തിന് തീർക്കാൻ കഴിയാതെ നട്ടം…

തുണിയിൽ പൊതിഞ്ഞ് ‘ദിർഹം’ കൈമാറി; കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർ

തൃക്കരിപ്പൂർ: ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘത്തിന്റെ കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫയ്ക്ക് നഷ്ടമായത് ഭാര്യയുടെ സ്വർണം വിറ്റു കിട്ടിയ 5 ലക്ഷം രൂപ.…

ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാവുന്നു; ഇനി വീട്ടിലേക്ക്

കാസർകോട്‌: കൂറ്റനാട്‌-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തിയാവുന്നു. കഴിഞ്ഞ ജനുവരിയിൽ നാടിന്‌ സമർപ്പിച്ചെങ്കിലും ചന്ദ്രഗിരിപുഴയിലുടെ താൽക്കാലിക പൈപ്പിട്ടായിരുന്നു പൂർത്തിയാക്കിയത്‌. അന്ന്‌ ഇട്ട ആറിഞ്ച്‌ പൈപ്പിന്‌ പകരം…

പിലിക്കോട് ഗവേഷണ കേന്ദ്രത്തിലെ നാളികേര പരീക്ഷണം ഗ്രാമങ്ങളിലേക്കും

ചെ​റു​വ​ത്തൂ​ർ: പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണം ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും. ലോ​ക​ത്ത് ആ​ദ്യ​മാ​യി സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ തൈ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്.…

കാസർകോട്​ ജില്ലയിൽ കുട്ടികളിലും കൊവിഡ്​ പടരുന്നു

കാസർകോട്​: കൊവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കൊവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം…

വന്യമൃഗശല്യം തടയാൻ തദ്ദേശ തലത്തിൽ പദ്ധതി

കാസർകോട്‌: ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ തയ്യാറാക്കുന്ന സമഗ്രപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാസർകോട് കലക്ടറേറ്റിൽ…