Sun. Jan 19th, 2025

Tag: Karnataka

കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കൊവിഡ്

ബംഗളുരു: മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ…

കൊവിഡ് രോഗികൾ കൂടുന്നു; ബംഗളൂരുവിൽ വീണ്ടും ലോക്ക്ഡൗണ്‍

ബംഗളൂരു: കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ…

കർണാടകയില്‍ കൊവിഡ് പ്രതിസന്ധിക്കിടെ മന്ത്രിസ്ഥാനത്തിനായി ബിജെപി എംഎൽഎമാരുടെ വിലപേശൽ സജീവം

ബെംഗളൂരു: കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പ്രവർത്തന രീതിക്കെതിരെ ബിജെപി എംഎൽഎമാരിൽ നിന്ന് വിമർശനം ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അതൃപ്തരായ മുതിർന്ന…

കര്‍ണാടകയില്‍ ഇനി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മാത്രം 

ബംഗളൂരു: കര്‍ണാടകയില്‍ ഇനി മുതല്‍ ചുവപ്പ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ എന്നിവ ഇല്ല. സോണ്‍ തിരിക്കല്‍ ഇനിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പകരം കര്‍ശനമായി നിരീക്ഷിക്കുന്ന കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി.…

കേരളത്തി​ന്​ ഇനി കര്‍ണാടകയിലേക്ക് യാത്രാവിലക്കില്ല, നടപടി തിരുത്തി സര്‍ക്കാര്‍ 

കർണാടക കേരളമടക്കം നാല്​ സംസ്​ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ മേയ്​ 31 വരെ വിലക്കേർപ്പെടുത്തിയ നടപടി കർണാടക സര്‍ക്കാര്‍ തിരുത്തി. വിലക്കിൽ നിന്ന്​ കേരളത്തെ ഒഴിവാക്കി. ഇതര സംസ്​ഥാനങ്ങളിൽ നിന്ന്​…

കേരളം ഉള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളം കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ…

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കർണാടകയില്‍ ഭക്ഷ്യ കിറ്റ് വാങ്ങാന്‍ തിക്കി തിരക്കി ജനം 

കര്‍ണാടക: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ബീദര്‍ നഗരത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കാതെ ഭക്ഷ്യകിറ്റ്…

1610 കോടിയുടെ പ്രത്യേക കൊവിഡ് പാക്കേജുമായി കര്‍ണാടക

ബംഗളൂരു: ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി കർണാടക സർക്കാർ 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000…

കുടിയേറ്റക്കാര്‍ക്ക് സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് സൗജന്യ…

കേരള-കർണ്ണാടക അതിർത്തി വിഷയം; മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി

കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി…