Sat. Jan 18th, 2025

Tag: Kannur

മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ; മഴക്കാലപൂർവ ശുചീകരണം പോലും നടത്തിയില്ല

ഇരിക്കൂർ: മഴക്കാലപൂർവ ശുചീകരണം പോലും നടക്കാതെ മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്ന നിലയാണ് മാലിന്യം കൂടിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും…

9 കോടിയുടെ വഴിവിളക്കുകൾ നോക്കുകുത്തിയാകുന്നു

ഇരിട്ടി: രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച തലശ്ശേരി – വളവുപാറ റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. സ്ഥാപിച്ചതു മുതൽ കത്താത്ത വിളക്കുകളും ധാരാളം. ഒരെണ്ണത്തിനു…

കടൽ ഭിത്തി ഇല്ല; ഭീതിയുടെ നിഴലിൽ തീരദേശവാസികൾ

മാട്ടൂൽ: മഴ തുടങ്ങിയതോടെ കടൽഭിത്തി ഇല്ലാത്ത തീരദേശ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞ മൂന്ന് ദിവസമായി വൈകുന്നേരം ശക്തമായ മിന്നലും മഴയുമുണ്ട്. പഞ്ചായത്തിന്റെ അതിര് കടൽ ആയ…

കണ്ണൂരിൽ ശുദ്ധജല ലഭ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ട്

കണ്ണൂര്‍: ജില്ലയിലെ ശുദ്ധജല ലഭ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ട്. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഹരിത മിഷന്റെ നേതൃത്വത്തിലുള്ള പരിശോധന ഫലത്തിലാണ് ശുദ്ധജല പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതായി കണ്ടെത്തിയത്.…

മാലിന്യത്തിൽ നിന്ന് വരുമാനം; സംരംഭ സംഗമം 11ന് കണ്ണൂരിൽ

കണ്ണൂർ: ഉപയോഗശൂന്യമായ മാലിന്യത്തിൽനിന്ന് വരുമാനം കൊയ്യാൻ സംരംഭകരെത്തുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്‍റെയും ഹരിത കേരള മിഷന്‍റെയും നേതൃത്വത്തിൽ സംരംഭക കാമ്പയിന്‍റെ ഭാഗമായാണ് മാലിന്യത്തിൽനിന്ന് വരുമാന ദായകമായ ഉൽപന്നങ്ങളും…

കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് തീപിടിച്ചു

പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും…

മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന ക്ഷേത്ര പൂജാരി അറസ്റ്റിൽ . കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം…

കണ്ണൂരിൽ വൈദ്യുത ഓട്ടോകൾക്ക് എല്ലായിടത്തും ചാർജിങ്ങ് പോയിന്റുകൾ

കണ്ണൂർ: വൈദ്യുതിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്കും കെഎസ്‌ഇബി വിപുലമായ ചാർജിങ്‌ സൗകര്യം ഒരുക്കുന്നു. പറ്റാവുന്ന എല്ലായിടങ്ങളിലും ചാർജിങ്‌ പോയിന്റുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലത്തിലും  അഞ്ച്‌ ചാർജിങ്‌ പോയിന്റെങ്കിലുമുണ്ടാകും. എംഎൽഎമാരുടെ  മേൽനോട്ടത്തിലാണ്‌ ഇതിന്റെ…

ന്യൂജെൻ മയക്കുമരുന്ന് ഹബ്ബായി കണ്ണൂർ

ക​ണ്ണൂ​ർ: ക​ള്ളി​നെ​യും ക​ഞ്ചാ​വി​നെ​യും പി​റ​കി​ലാ​ക്കി പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഹ​ബ്ബാ​യി ക​ണ്ണൂ​ർ. ജി​ല്ല​യി​ലേ​ക്ക് അ​തി​മാ​ര​ക രാ​സ ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​വ​രും വി​ത​ര​ണ​ക്കാ​രും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ ​ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.…

മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി

കണ്ണൂർ: മകൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് കണ്ണൂർ കരിവെള്ളൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രം കമ്മറ്റി. 37 വർഷമായി അനുഷ്ഠാന കലാരംഗത്തുള്ള വിനോദ് പണിക്കരെയാണ്…