Mon. Jan 20th, 2025

Tag: Kannur

അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനത്തിന് വേഗം കൂട്ടുന്ന ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചരക്കുമായുള്ള കപ്പലിൻറെ കന്നിയാത്ര…

കൂട് മത്സ്യകൃഷി ; കായലോരത്തിൻറെ വിജയം

കണ്ണൂർ: പരമ്പരാഗത മത്സ്യമേഖലയായ കാട്ടാമ്പള്ളിയിൽ നൂതനമത്സ്യകൃഷിയുടെ വിജയഗാഥ. വള്ളുവൻകടവ്‌ പ്രദേശത്ത്‌ കായലോരം സംഘകൃഷി കൂട്ടായ്‌മ നടത്തിയ കൂട്‌ മത്സ്യകൃഷിയാണ്‌ വല നിറയെ വിജയം നേടിയത്‌. ഫിഷറീസ്‌ വകുപ്പിൻറെ…

അഴിമുഖത്ത് ‘മിത്ര’ എത്തി ,ചൗഗ്ലെക്ക് വഴികാട്ടാൻ

കണ്ണൂർ: അഴീക്കൽ വഴി സ്ഥിരം ചരക്കു നീക്കമെന്ന സ്വപ്നത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടിഷുകാർ എത്തുന്നതിനു മുൻപേ തുറമുഖ സാധ്യത പ്രയോജനപ്പെടുത്തിയ തീരമായിരുന്നു അഴീക്കലിലേത്. അറയ്‌ക്കൽ രാജവംശവുമായി…

പരിയാരം മെഡിക്കൽ കോളജില്‍ സൗജന്യ ഒ പി ഫാർമസി

പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സൗജന്യ ഒപി ഫാർമസി പ്രവർത്തനം തുടങ്ങി. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപിയിലെത്തുന്ന രോഗികൾക്കാവശ്യമായതും സർക്കാർ…

അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി സഹോദരിയുടെ അപേക്ഷ

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ…

ഭൂമിക, അതിജീവനത്തിൻറെ പെൺകൂട്ടായ്മ

കണ്ണൂർ: കൊവിഡ്കാലം ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയ കഥകളാണ് ചുറ്റും.കൊവിഡ് കാലത്തെ അതിജീവിക്കാനുള്ള വഴികളിലൂടെ നടന്ന് വിജയത്തിലെത്തിയ കഥയാണ് ‘ഭൂമിക’ പെൺകൂട്ടായ്മയ്ക്ക് പറയാനുള്ളത്. ആന്തൂർ നഗരസഭയിലെ ഹരിതകർമസേനയായ ‘ഭൂമിക’ ഒന്നര…

കണ്ണൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെത് അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍…

രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാസംഘത്തിലേക്ക്

കൊല്ലം: രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക്. സ്വർണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘത്തലെ പ്രധാനി. ശുഹൈബ് വധക്കേസിലെ മുഖ്യ…

സുധാകരൻ്റെ വെളിപ്പെടുത്തൽ: കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും

തിരുവനന്തപുരം: കെ സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ…

രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ ഒരുവയസുകാരി ആശുപത്രി വിട്ടു, ഏറ്റെടുക്കാൻ തയ്യാറെന്ന് ചൈൽഡ്‌ലൈൻ

കണ്ണൂർ: കണ്ണൂർ കണിച്ചാറിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ ഒരുവയസുകാരി ആശുപത്രി വിട്ടു. തലക്കും, കൈക്കും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ രമ്യയും…