Mon. Dec 23rd, 2024

Tag: Kannur covid

സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ

കാസർഗോഡ്: സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി ഷെഹര്‍ബാനു, തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി…

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്

കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു.  കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരനായ അമൽ…

അഞ്ചരക്കണ്ടിയിൽ നിന്ന് ചാടിപ്പോയ കൊവിഡ് രോഗിയായ പ്രതി ഇരിട്ടിയിൽ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്ന് പോലീസ് പിടികൂടി. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി…

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ  മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി…

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍

കണ്ണൂര്‍: കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും മാസ്‌ക്…

കേരളത്തിലെ നാല് ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയാകുമെന്ന് സർക്കാർ

തിരുവനന്തപുരം:   സംസ്ഥാനത്തെ രോഗവ്യാപനം കൂടുതലുള്ള ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍…