Thu. Jan 9th, 2025

Tag: Kalpatta

സാമൂഹ്യ വിരുദ്ധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സ്‌കൂൾ വിദ്യാർത്ഥികൾ സജീവം

കൽപ്പറ്റ: സാമൂഹ്യ വിരുദ്ധ വാട്സാപ്പ്‌ ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ സജീവമാകുന്നതിനാൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ ഇന്റർനെറ്റ്‌ നമ്പർ ഉപയോഗിച്ച് നിർമിച്ച വാട്സാപ്പ്‌…

ക്യാന്‍സര്‍ തളര്‍ത്തിയിട്ടും കേശവേട്ടന്‍ പഠനത്തിരക്കില്‍

കല്‍പ്പറ്റ: ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനം മാറ്റിവെക്കേണ്ടി വന്നവരില്‍ പലര്‍ക്കും സാക്ഷരത മിഷന്‍ അത്താണിയാണ്. യുവാക്കള്‍ മുതല്‍ നൂറ് വയസ് കഴിഞ്ഞവര്‍ തുല്യത പഠനത്തിനായി എത്തുന്നുവെന്നതാണ് സാക്ഷരതാ…

ബസ് വ്യവസായം പ്രതിസന്ധിയുടെ നിരത്തിൽ

കൽപ്പറ്റ: കൊവിഡ്‌ പ്രതിസന്ധികാരണവും ഇന്ധനത്തിന്റെ തീവിലകൊണ്ടും പിടിച്ചുനിൽക്കാനാവാതെ ബസ്‌ വ്യവസായം. 290 ബസുകളും 1500 ഓളം തൊഴിലാളികളുമുള്ള ജില്ലയിലെ ബസ്‌ വ്യവസായം പ്രതിസന്ധിയുടെ പടുകുഴിയിലാണ്‌. ഒരുവർഷത്തോളമായി ബസുകൾ…

കോഴിമാലിന്യത്തിൽനിന്നും ബയോ ഡീസൽ

കൽപറ്റ: 100 കിലോഗ്രാം കോഴിമാലിന്യത്തിൽനിന്ന് എന്തൊക്കെ ഉണ്ടാക്കാം? എങ്ങനെയെങ്കിലും ഒഴിവാക്കാനായി ഏതെങ്കിലും പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു കളയുന്ന കോഴിമാലിന്യം സംസ്കരിച്ചാൽ കുറഞ്ഞതു 10 ലീറ്റർ ഡീസൽ ഉണ്ടാക്കാമെന്നാണു പൂക്കോട്…

പുള്ളിമാൻ വേട്ടയിൽ ഒരാൾ കൂടി പിടിയിൽ

ക​ൽ​പ​റ്റ: വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​മു​ഖ​നെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ഇ​രു​ളം ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല്ലോ​ണി​ക്കു​ന്ന് ഭാ​ഗ​ത്ത് പു​ള്ളി​മാ​നി​നെ വോ​ട്ട​യാ​ടി കൊ​ന്ന്…

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം

കൽപ്പറ്റ: ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതികൾ ജില്ലയിൽ പുരോഗമിക്കുന്നു. കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ…

മു​ട്ടി​ൽ മ​രം​മു​റി; ആ​രോ​പ​ണ​ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ട്ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധം

ക​ൽ​പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്​ വീ​ട്ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള സ്​​റ്റേ​റ്റ് ഫോ​റ​സ്​​റ്റ് പ്രൊ​ട്ട​ക്ടി​വ് സ്​​റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി. ക​ൽ​പ​റ്റ…

പുരപ്പുറ സൗരോർജ ഉത്പ്പാദന രംഗത്ത്‌ വയനാട്  ജില്ലയ്‌ക്ക്‌ മികച്ച നേട്ടം

കൽപ്പറ്റ:   പുരപ്പുറ സൗരോർജ ഉത്പ്പാദന രംഗത്ത്‌  ജില്ലയിൽ 1.5 മെഗാവാട്ടിൻറെ പദ്ധതിക്ക്‌ ധാരണ. ആദ്യഘട്ടമായി ഒന്നര മെഗാവാട്ട്‌ ഉത്പ്പാദനത്തിന്‌ കെഎസ്‌ഇബി ജില്ലയിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയായി. …

ഗ്രാമീൺബാങ്ക് ജീവനക്കാർ പ്രതിഷേധ പ്രക്ഷോഭം ആരംഭിച്ചു

കൽപ്പറ്റ: ബിസിനസ്‌ വർദ്ധിച്ചിട്ടും ജീവനക്കാരുടെ എണ്ണം കൂട്ടാത്ത നടപടിയിൽ പ്രതിഷേധിച്ച്‌ ഗ്രാമീൺ ബാങ്ക്‌ ജീവനക്കാർ പ്രക്ഷോഭം തുടങ്ങി. കേരള ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ, ഓഫീസേഴ്‌സ്‌ യൂണിയൻ…

‘അരികെ’ പദ്ധതിയുമായി പൊതുവിദ്യാഭാസവകുപ്പ്

കൽപ്പറ്റ: കൊവിഡ്‌ പ്രതിസന്ധിയിലകപ്പെട്ട വിദ്യാർത്ഥികൾക്ക്‌ കൈത്താങ്ങാവാൻ ‘അരികെ’ പഠനപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഹയർസെക്കൻഡറി വിഭാഗം. പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 1000 വിദ്യാർത്ഥികൾക്കാണ്‌ സഹായം. ഒന്നാംഘട്ടത്തിൽ മാനസിക പിന്തുണയുമായി…