Mon. Dec 23rd, 2024

Tag: Kallambalam

രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ

ക​ല്ല​മ്പ​ലം: ഭൂ​പ​ണ​യ ബാ​ങ്കി​ൽ കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ. ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ആ​ണ്ടി​ക്കോ​ണം വ​ട്ട​ക്കൈ​ത എ​സ് എ​സ് ഹൗ​സി​ൽ…

3 കുടുംബങ്ങളിൽ വെളിച്ചമെത്തി

കല്ലമ്പലം: പഞ്ചായത്തിൻ്റെ ഇടപെടലും കെഎസ്ഇബിയുടെ സഹകരണവും ഒത്തു വന്നപ്പോൾ 3 കുടുംബങ്ങളിൽ വെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ 2 വിദ്യാർത്ഥികൾക്കാണ് ഇത് താങ്ങായത്. നാവായിക്കുളം…

കൊവിഡിനെതിരെ എൻ സി സി കാഡറ്റുകൾ

കല്ലമ്പലം: കൊവിഡിനെതിരെ പ്രതിരോധം തീർക്കുന്നതിന്​ സർവൈവൽ ചലഞ്ചുമായി കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കാഡറ്റുകൾ. സ്കൂളിന് അകത്തും പുറത്തുമായി…

ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം; മന്ത്രിയുടെ ഇടപെടലിൽ മാറ്റി

കല്ലമ്പലം: പോങ്ങനാട് കിളിമാനൂർ റോഡിൽ വർഷങ്ങളായി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പാറക്കൂട്ടം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഉടൻ മാറ്റി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ…