Fri. Nov 22nd, 2024

Tag: Kalapani

അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനിയടക്കം ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന് മുൻ നേപ്പാൾ പ്രധാനമന്ത്രിയും സി പി എൻ-യു എം എൽ…

ഇന്ത്യക്കെതിരെ നേപ്പാൾ പ്രധാനമന്ത്രി: എന്ത് വിലകൊടുത്തും കാലാപാനി തിരിച്ചുപിടിക്കും

ന്യൂദല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി.നേപ്പാള്‍ വിദേശകാര്യമന്ത്രിയായ…

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം നേപ്പാൾ പാർലമെന്‍റ് പാസ്സാക്കി

കാഠ്മണ്ഡു: ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയധുര എന്നീ മേഖലകൾഎം ഉൾപ്പെടുത്തി തയ്യാറാക്കിയ ഭൂപടം നേപ്പാൾ ഉപരിസഭയും ഏകകണ്ഠമായി പാസ്സാക്കി. ഇന്ത്യ- നേപ്പാൾ- ചൈന അതിർത്തിയിലുള്ള മേഖലകൾ…

നേപ്പാള്‍ ഭൂപട ഭേദഗതി ബില്‍ ഇന്ന് പാർലമെന്റ് ഉപരിസഭയില്‍

കാത്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വരച്ച ഭൂപടം പരിഷ്ക്കരിക്കാനുള്ള ഭരണഘടന ഭേദഗതി ബില്‍ ഇന്ന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അവതരിപ്പിക്കും. അതിര്‍ത്തി പ്ര‌ശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍…

നേപ്പാൾ ഭൂപടം തിരുത്തിയതിനെതിരെ ഇന്ത്യ രംഗത്ത്

ഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയ നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെയാണ്…

കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: അതിര്‍ത്തിപ്രദേശമായ കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി. കാലാപാനിയെ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയ സാഹചര്യത്തിലാണ് നേപ്പാള്‍ പ്രസിഡണ്ടിന്‍റെ…