Mon. Dec 23rd, 2024

Tag: K T Jaleel

ജലീലിനെതിരെ സമരം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ പ്രതിപക്ഷം സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ലൈഫ് മിഷനുമായി…

മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ് കെ മിശ്ര അറിയിച്ചു. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള…

കെടി ജലീല്‍ രാജിവെയ്ക്കണം: സംസ്ഥാനത്ത് പരക്കെ പ്രതിഷേധം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മലപ്പുറത്ത് എംഎസ്എഫ് മാര്‍ച്ചിന് നേരെ…

തന്‍റെ കെെകള്‍ ശുദ്ധമാണെന്ന് കെടി ജലീല്‍

മലപ്പുറം: യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി കെടി ജലീൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം…

ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ പി ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റി: കെ സുരേന്ദ്രൻ 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ മകൻ ഒരു കോടി രൂപയിൽ അധികം കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച…

മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധർമ്മയുദ്ധങ്ങളും ജയിച്ചിട്ടുള്ളത്: കെ ടി ജലീൽ 

മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക്…

സ്വർണ്ണക്കടത്ത് കേസ്; മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെഎൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് ഇക്കാര്യം വ്യകത്മാക്കിയത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയമാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിൽ…

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ്. സ്വർണ്ണക്കടത്ത്…

സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഉന്നതർ; മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. എന്നാൽ ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ…

ഓൺലൈൻ ക്ലാസുകളിലൂടെ സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക്…