Mon. Dec 23rd, 2024

Tag: k k shailaja

സംസ്ഥാനത്ത് 91 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 34 പേർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍…

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ്; 15 പേർക്ക് രോഗമുക്തി

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്- 12, കാസര്‍ഗോഡ്- 10,…

ആരോഗ്യ വകുപ്പുമായി സംവദിക്കാൻ ഓണ്‍ലൈന്‍ ആരോഗ്യ പോർട്ടൽ 

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ചർച്ച ചെയ്യാനും സംവദിക്കാനുമായി ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയ്യാർ. ( https://health.kerala.gov.in) എന്ന വെബ്‌സൈറ്റാണ് പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദിയായി…

ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വർധിപ്പിച്ചുകൊണ്ട് ഉത്തരവ് ഇറക്കി

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം പ്രതിമാസം 3,000 രൂപയില്‍ നിന്നും 4,000 രൂപയാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ…

കൊവിഡ് പരിശോധനയ്ക്കായി കേരളത്തിൽ 4 സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അനുമതി

കൊച്ചി: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരണത്തിനായി സംസ്ഥാനത്ത് എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ ലാബ് സൗകര്യമൊരുക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്,…

കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 85 കാരൻ മരിച്ചു. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടിയാണ് മരിച്ചത്.  അവസാനം നടത്തിയ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; 36 പേർ രോഗമുക്തരായി  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും…

കെ കെ ശൈലജ; ആരോഗ്യരംഗത്തെ കേരള മോഡൽ

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും…

സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി; കേരളം അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14 ആയതായി ആരോഗ്യമന്ത്രി കെ കെ…

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, ഇവരുടെ…