Mon. Dec 23rd, 2024

Tag: Julian Assange

Julian Assange, the founder of WikiLeaks, has been released from prison

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി

ലണ്ടൻ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ഇംഗ്ലണ്ടിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ്. ജയിൽമോചിതനായ പിന്നാലെ അദ്ദേഹം ഓസ്ട്രേലിയയിലെ…

ജൂലിയൻ അസാൻജിൻ്റെ വിവാഹം ഇന്ന് ലണ്ടൻ ജയിലിൽ

ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഇന്ന് ലണ്ടൻ ജയിലിൽ കാമുകി സ്റ്റെല്ല മോറിസിനെ വിവാഹം ചെയ്യും. ജൂലിയൻ അസാൻജിന്റെ പങ്കാളിയായ സ്റ്റെല്ല മോറിസിനെ തെക്കുകിഴക്കൻ ലണ്ടനിലെ…

അസാൻജിന് അപ്പീൽ നൽകാൻ കോടതി അനുമതി

ല​ണ്ട​ൻ: ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ത്തി​ൽ വി​ചാ​ര​ണക്കായി യു എ​സി​ലേ​ക്ക് കൈ​മാ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് ഇ​നി അ​പ്പീ​ൽ ന​ൽ​കാം. കീ​ഴ്‌​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ബ്രി​ട്ട​നി​ലെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ…

അസാൻജിനെ യുഎസിന് കൈമാറാന്‍ ഉത്തരവ്

ലണ്ടൻ: നയതന്ത്രരഹസ്യം ചോര്‍ത്തിയെന്നാരോപിച്ച് സിഐഎ വേട്ടയാടുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയൻ അസാൻജിനെ അമേരിക്കയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവ്. അസാന്‍ജിനെ കൈമാറേണ്ടതില്ലെന്ന ജനുവരിയിലെ കീഴ്‌‌കോടതി ഉത്തരവ് തള്ളി.…

ജൂ​ലി​യ​ൻ അ​സാ​ൻ​ജി​ന് വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി

ല​ണ്ട​ൻ: വി​ക്കി​ലീ​ക്​​സ്​ സ്​​ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നും പ​ങ്കാ​ളി സ്​​റ്റെ​ല്ല മോ​റി​സി​നും ജ​യി​ലി​ൽ​വെ​ച്ച്​ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​നു​മ​തി. ല​ണ്ട​നി​ലെ ബെ​ൽ​മാ​രി​ഷ്​ ജ​യി​ലി​ലാ​ണ്​ വി​വാ​ഹം ന​ട​ക്കു​ക. 2019 മു​ത​ൽ ജ​യി​ലി​ൽ…

അസാൻ​ജിനെ വിട്ടുതരണമെന്ന ആവശ്യവുമായി​ യു കെ ഹൈകോടതിയിൽ യു എസ്​

ലണ്ടൻ: ചാരവൃത്തിക്കേസിൽ വിക്കിലീക്​സ്​ സ്​ഥാപകൻ ജൂലിയൻ അസാൻ​ജിനെ വിട്ടുതരണമെന്ന ആവശ്യവുമായി​ യു എസ്​ യു കെ ഹൈകോടതിയിൽ. ജനുവരിയിൽ അസാൻജിനെ വിട്ടുതരാൻ കഴിയില്ലെന്ന​ കീഴ്​കോടതി ജഡ്​ജിയുടെ തീരുമാനം…