Mon. Dec 23rd, 2024

Tag: Journey

അഭിമാനമാകാൻ ‘വിക്രാന്ത്‌ ‘ പരീക്ഷണയാത്ര തുടങ്ങി

കൊ​ച്ചി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന പ്ര​ഥ​മ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐഎ​ൻഎ​സ്​ വി​ക്രാ​ന്തിെൻറ സീ ​ട്ര​യ​ൽ​സ് (ക​ട​ൽ​പ​രീ​ക്ഷ​ണം) ആ​രം​ഭി​ച്ചു. നാ​വി​ക​സേ​ന​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നേ​വ​ൽ ഡി​സൈ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത്…

Kochi Metro

അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷയോടെ ഓടാനൊരുങ്ങി മെട്രോ

കൊച്ചി: സംസ്ഥാന സര്‍ക്കാർ അനുമതി നൽകിയാലുടന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. പൊതുഗതാഗതം പുനരാരംഭിച്ചതോടെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടി. ദിവസേന…

വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും

കാസര്‍കോട്: വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നാരംഭിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് യാത്ര. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര എന്‍എ…

യേശു നടന്ന വഴികള്‍ – 2

#ദിനസരികള്‍ 1039   “അകത്തേക്കും പുറത്തേക്കും തുറന്നടയുന്ന അമ്പരിപ്പിക്കുന്ന സഞ്ചാരപഥങ്ങളായിരുന്നു യേശുവിന്റേത്. ഗര്‍ഭസ്ഥ ശിശുവായിരിക്കേ ആ യാത്ര തുടങ്ങി. ഗര്‍ഭിണിയായ മറിയം സ്നാപക യോഹന്നാന്റെ അമ്മ എലിശ്വയെ…

യേശു നടന്ന വഴികള്‍

#ദിനസരികള്‍ 1038   യേശു നടന്ന വഴികളിലൂടെ നടക്കുകയെന്നത് എത്ര മനോഹരമായ അനുഭവമായിരിക്കും നമുക്ക് അനുവദിക്കുക? ബെത്‌ലഹേമിലെ ജനനം മുതല്‍ ഗാഗുല്‍ത്തയിലെ കുരിശിലേറ്റപ്പെടല്‍ വരെയുള്ള തന്റെ ജീവിതകാലത്ത്…