Thu. Dec 19th, 2024

Tag: Joe Biden

ആക്രമണം തുടരുമെന്ന് വ്യക്തമാക്കി നെതന്യാഹു; അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമ്മർദം

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവിനെ കൊലപ്പെടുത്തി ഇസ്രായേല്‍ തങ്ങളുടെ  കണക്കുവീട്ടിയെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്‌ക്കെതിരേ സൈനികനടപടി തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലെബനനിൽ ഇസ്രായേല്‍ നടത്തുന്ന അതിക്രമം  നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍…

ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റുകള്‍ അട്ടിമറിച്ചു; ആരോപണവുമായി ട്രംപ്

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതില്‍ ഗുരുതര ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാണള്‍ഡ് ട്രംപ്. ശനിയാഴ്ച മിനസോട്ടയില്‍ നടന്ന…

‘ഗാസ യുദ്ധത്തിൽ യുഎസിൻ്റെ നയം പരാജയം’, വിമർശനവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് മുന്‍ ഉദ്യോഗസ്ഥ

വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ അമേരിക്കയുടെ നയത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഉദ്യോഗസ്ഥ ഹാല രാരിറ്റ്. വൈറ്റ് ഹൗസിൻ്റെ പശ്ചിമേഷ്യൻ നയം…

മുസ്ലീംങ്ങള്‍ പങ്കെടുത്തില്ല; ബൈഡന്റെ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു

വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള…

വനിതാ ഡോക്ടറുടെ കൊലപാതകം; സമരം തുടരുമെന്ന് ഡോക്ടർമാർ

1. ഡോക്ടർ വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു 2. ട്രെയിൻ തീവെപ്പ് കേസ്; ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന 3. മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പ്; ഗവർണർക്ക്…

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മത്സരിക്കുമെന്നത് പ്രഖ്യാപിക്കാന്‍ വേണ്ടത്ര തയാറെടുപ്പ്…

മധു കൊലക്കേസ്: പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്

1. മധു കൊലക്കേസ്:പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ് 2. ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി 3. അരിക്കൊമ്പൻ മിഷൻ: ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ…

സിലിക്കൺ വാലി ബാങ്ക് തകർച്ച: സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ജോ ബൈഡൻ

സിലിക്കൺ വാലി ബാങ്ക് തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സിലിക്കൺ വാലി ബാങ്ക് തകർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു  ബൈഡന്റെ…

 ജോ ബൈഡനു സ്കിൻ കാൻസർ: കാൻസർ ബാധിച്ച ത്വക്ക് നീക്കം ചെയ്തു 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു സ്കിൻ കാൻസർ സ്ഥിരീകരിച്ചു. പതിവ് പരിശോധനയിലാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് കാൻസർ ബാധിച്ച കോശങ്ങൾ നീക്കം ചെയ്‌തുവെന്നും നിലവിൽ സുഖപ്പെട്ടിട്ടുണ്ടെന്നും വൈറ്റ്…

ലോകബാങ്കിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍; അജയ് ബന്‍ഗയെ നാമനിര്‍ദേശം ചെയ്ത് ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകബാങ്ക് മേധാവിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ അമേരിക്കനായ അജയ് ബന്‍ഗയെയാണ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം…