Wed. Dec 18th, 2024

Tag: JNU

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി…

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം;വിദ്യാര്‍ത്ഥികള്‍ക്ക്  പിന്തുണയുമായി യെച്ചൂരി 

ന്യൂ ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ആരംഭിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റ്…

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം; വിദ്യാര്‍ത്ഥി യൂണിയന്‍ നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ന്യൂ ‍ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ആവശ്യവുമായി, വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നാളെ…

ഫീസ് വർദ്ധനവ്‌ പൂർണമായും പിൻവലിച്ചിട്ടില്ല; ജെഎൻയു വിദ്യാർത്ഥി സമരം തുടരും

ന്യൂഡൽഹി: ഫീസ് വർദ്ധനവ്‌, ഹോസ്റ്റൽ കർഫ്യു, ഡ്രസ്സ് കോഡ് തുടങ്ങിയ മാറ്റങ്ങളോടെ പുറത്തിറങ്ങിയ പുതിയ ഹോസ്റ്റൽ മാനുവലിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയിൽ കൂടുതലായി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ…

ജെ.എൻ.യുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) മലയാളി വിദ്യാർത്ഥിയെ ലൈബ്രറി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എം.എ വിദ്യാർത്ഥി ഋഷി ജോഷ്വയെയാണു (24) ലൈബ്രറിയുടെ…

തിരഞ്ഞെടുപ്പിൽ മോദി വിരുദ്ധ പ്രചാരണം നടത്തുമെന്ന് ജെ. എൻ. യു വിദ്യാർത്ഥികളും അദ്ധ്യാപകരും

ന്യൂഡൽഹി: ഡൽഹി ജെ.എൻ .യു വിലെ വിദ്യാർത്ഥി സംഘടനയായ ജഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയനും(JNUSU ) അധ്യാപക സംഘടനയായ JNU ടീച്ചേഴ്സ് അസോസിയേഷനും “സേവ് എഡ്യൂക്കേഷൻ…

ക്രൗഡ് ഫണ്ടിങ്ങില്‍ കനയ്യകുമാറിന് സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്ത് ജിഗ്നേഷ് മേവാനി; ആദ്യ മണിക്കൂറുകളില്‍ ലഭിച്ചത് 5 ലക്ഷം രൂപ

പാറ്റ്‌ന: ബിഹാറിലെ ബെഗുസരായില്‍ മത്സരിക്കുന്ന കനയ്യകുമാറിന് പിന്തുണയുമായി ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയും, നിരവധി ദലിത് പ്രക്ഷോഭങ്ങളുടെ നേതൃത്വ നിരയിലും ഉണ്ടായിരുന്ന ജിഗ്നേഷ് മേവാനി. കനയ്യ കുമാര്‍ ആരംഭിച്ച…