Thu. Dec 19th, 2024

Tag: jamiya

ഇന്ത്യാഗേറ്റിനു മുന്നിലെ വിദ്യാർത്ഥി പ്രക്ഷോഭം; സമരത്തെ  പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും അണിചേർന്നു 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും…

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. “പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്.…

കാത്തിരുന്ന വിപ്ലവം വരുന്നു; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കട്ജു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു . “കാത്തിരുന്ന…

ജാമിയ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രിയങ്ക ഗാന്ധി രംഗത്തു വന്നു

ന്യൂ ഡൽഹി: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ…

ഡൽഹിയിൽ വിദ്യാർത്ഥികൾ തീർത്ത പ്രതിഷേധത്തിനൊടുവിൽ പോലീസ് മുട്ടുമടക്കി 

ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പോലീസ് നരനായാട്ടിനെതിരെ ഡൽഹി ആസ്ഥാനത്തു നടന്ന വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് വിജയം. ജാമിയ ക്യാമ്പസിൽ നിന്ന് ഞാറാഴ്ച അൻപതോളം വിദ്യാർത്ഥികളെ …