ഇന്ത്യൻ മഹാസമുദ്രത്തിൽ കപ്പലുകൾക്കുനേരെ ഹൂത്തി ആക്രമണം
സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലുകളെ ആക്രമിച്ച് യെമനയിലെ ഹൂത്തി വിമത സംഘം. സൈക്ലേഡ്സ്, എം എസ് സി ഓറിയോണ്‍ എന്നീ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായാണ്…
സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലുകളെ ആക്രമിച്ച് യെമനയിലെ ഹൂത്തി വിമത സംഘം. സൈക്ലേഡ്സ്, എം എസ് സി ഓറിയോണ്‍ എന്നീ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായാണ്…
പാരീസ്: യുഎസിന് പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളിലും ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും അധികൃതര്‍ പോലീസ് സഹായം…
വംശഹത്യ, ഫലസ്തീന്‍, അഭയാര്‍ത്ഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകള്‍ വാര്‍ത്തകളില്‍ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോയില്‍ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത് ണവും ആയുധവും…
വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം. കൊളംബിയ സര്‍വകലാശാലയിലും ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു.…
ഗാസ: ഗാസയിൽ കൂടുതൽ സൈനികരെയും സൈനിക വാഹനങ്ങളെയും അണിനിരത്തി ഇസ്രായേൽ. ഗാസയെ പൂർണമായി ആക്രമിക്കാനായി ഇസ്രായേൽ പുതിയ സൈനിക താവളം സജ്ജമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. സാറ്റലൈറ്റ്…
റഫ: ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്‌സില്‍ 180 മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇസ്രായേല്‍ സൈന്യം കുഴിച്ച് മൂടിയതായി ആരോപിക്കപ്പെടുന്ന മൃതദേഹങ്ങള്‍…
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2024 ഏപ്രില്‍ 30 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ. ഇസ്രായേലിന്റെ ഇറാനിലെ ആക്രമണത്തെ…
ന്യൂയോര്‍ക്ക്: ഇസ്രായേലുമായുള്ള സാമ്പത്തിക കരാറില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ ജീവനക്കാരെ പുറത്താക്കി ഗൂഗിള്‍. സണ്ണിവെയില്‍, കാലിഫ്, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ച 28…
1950ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍-ഗുറിയോണ്‍ മുന്നോട്ടുവെച്ച പെരിഫെറി സിദ്ധാന്തവും ഇറാന്‍-ഇസ്രായേല്‍ ബാന്ധവത്തന് സഹായകമായി സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇറാനും…
ടെഹ്റാന്‍: ഇറാന്റെ വടക്കന്‍ നഗരമായ ഇസ്ഫഹനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസുകള്‍…