Tue. Jan 7th, 2025

Tag: Iran

ആവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടി ഇസ്രായേലികൾ; ഇറാനെ ഭയക്കേണ്ടതില്ലെന്ന് ഐഡിഎഫ് വക്താവ്

തെൽ അവീവ്: സിറിയയിലെ ഇറാൻന്റെ കോൺസുലേറ്റ് ആക്രമിച്ചതിന് പിന്നാലെ ഇസ്രായേൽ ജാഗ്രതയിൽ. കഴിഞ്ഞ ദിവസം ഇസ്രായേലിൽ ആവശ്യ സാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങി കൂട്ടിയത്…

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം

ടെഹ്‌റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.…

ഇസ്രായേലിന്റെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് ഹൂതികള്‍

യുദ്ധത്തില്‍ പെട്ടിരിക്കുന്ന ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രായേലുമായി ബന്ധപ്പെട്ട് കിടക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൂതികള്‍ നല്‍കിയിരുന്നു. സയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമ്പോള്‍…

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറ;നടപടിയുമായി ഇറാൻ പൊലീസ്

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ പൊതു സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ പൊലീസ്. മാനദണ്ഡങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇറാന്‍ പൊലീസ് പുറത്തിറക്കിയ…

ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: പൊതു ഇടങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഇറാന്‍ ജുഡീഷറി മേധാവി. എന്നാല്‍ എന്ത് ശിക്ഷയാണ് നല്‍കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ ഹിജാബ് നിയമം…

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

ടെഹ്‌റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതക പ്രയോഗം നടന്നതായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനെസ് പാനാഹി. ക്വാം…

ട്രംപിനെ കൊലപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയാണ്; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി അവസരം കാത്തിരിക്കുകയാണെന്ന് ഇറാന്‍. തങ്ങളുടെ സൈനിക കമാന്‍ഡറെ വധിച്ചതിന് തിരിച്ചടി നല്‍കാനാണ് ഇറാന്റെ നീക്കം. 1650 കിലോമീറ്റര്‍…

ഹിജാബ് വിരുദ്ധ പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി

ഇന്ത്യൻ  സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി  ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ.  ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ  ഇറാനിലെ സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ…

Arundhathi Roy

പറയാവുന്നതും പറയാനാവാത്തതും. അരുന്ധതി റോയിയുമായുള്ള അഭിമുഖം

ആസാദി എന്ന താങ്കളുടെ പുസ്തകത്തില്‍ ഒടുക്കത്തിന്റെ സൂചനകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍  പറയുന്നു. ‘ ലോകമെമ്പാടുമുള്ള തെരുവീഥികളില്‍ പ്രക്ഷോപത്തിന്റെ മുഴക്കമാണിപ്പോള്‍. ചിലിയിലും കാറ്റലോനിയയിലും ബ്രിട്ടനിലും ഫ്രാന്‍സിലും ഇറാഖിലും…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും…