Fri. Jan 3rd, 2025

Tag: Iran

സയണിസ്റ്റുകള്‍ ഭൂമുഖത്ത് നിന്ന് മായ്ക്കപ്പെടും; ഇസ്രായേലിനോട് ഇറാന്‍ സൈനിക മേധാവി

  ടെഹ്റാന്‍: ഇസ്രായേലിനെ കടന്നാക്രമിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹുസൈന്‍ സലാമി. ഇസ്രായേല്‍ ആത്മഹത്യയുടെ വക്കിലാണെന്നും സയണിസ്റ്റ് അസ്തിത്വം സ്വന്തം ശവക്കുഴി തോണ്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.…

‘ഇറാനിലുള്ള ചാരന്‍ വിവരം ചോര്‍ത്തി’; ഹസന്‍ നസ്‌റുള്ളയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തല്‍

  ജറുസലേം: ഇറാന്‍ പൗരനായ ഇസ്രായേല്‍ ചാരന്‍ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍. നസ്‌റുള്ള…

ലെബനാനിലേയ്ക്ക് സൈന്യത്തെ അയക്കാന്‍ ഇറാന്‍

  ബെയ്റൂത്ത്: ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് സഹായവുമായി സൈന്യത്തെ അയയ്ക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സന്‍ അക്തരിയാണ്…

ഹസന്‍ നസ്‌റുള്ളയോടൊപ്പം ഇറാന്റെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ബെയ്‌റൂത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയോടൊപ്പം തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. റവല്യൂഷണറി ഗാര്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ്…

സുരക്ഷാ ഗാര്‍ഡുകള്‍ക്ക് ആശയവിനിമയ ഉപകരണങ്ങള്‍ നിരോധിച്ച് ഇറാന്‍

  ടെഹ്‌റാന്‍: എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ (ഐആര്‍ജിസി) മുഴുവന്‍ അംഗങ്ങളും ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉത്തരവിട്ട് ഇറാന്‍. ലെബനാനില്‍ ഹിസ്ബുള്ള ഉപയോഗിച്ച…

ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ മരണത്തിന് പിന്നിലും പേജര്‍?; സംശയം ഉന്നയിച്ച് പാര്‍ലമെന്റ് അംഗം

  ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി. ഹിസ്ബുള്ളയ്ക്കെതിരേ…

ഇറാനിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 51 പേര്‍ കൊല്ലപ്പെട്ടു

  ടെഹ്‌റാന്‍: ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തൊഴിലാളികള്‍ ഖനിക്കകത്ത്…

ലെബനാനിലെ പേജര്‍ സ്‌ഫോടനം: ഇറാന്‍ അംബാസഡറുടെ കണ്ണ് നഷ്ടമായി

  ബെയ്‌റൂത്ത്: പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ലെബനാനിലെ ഇറാനിയന്‍ അംബാസഡര്‍ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോര്‍ട്ട്. മറ്റൊരു കണ്ണിന് ഗുരുതര പരിക്കേറ്റതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്ക്…

സിറിയയിലെ ഇസ്രായേൽ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സിറിയയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയതായി റിപ്പോർട്ട്. 52ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.  പ​ല​രു​ടെ​യും നി​ല അതീവ ഗു​രു​ത​ര​മാ​ണെന്നാണ് ലഭിക്കുന്ന വിവരം.…

ഇസ്മാഈല്‍ ഹനിയ്യയുടെ വധം; യുഎസിനും ഇസ്രായേലിനും ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍, യുദ്ധ മുന്നറിയിപ്പ്

  ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതില്‍ അധിനിവേശ ശക്തികളായ ഇസ്രായേലിനും അവരെ പിന്തുണക്കുന്ന യുഎസിനും ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫ്. സ്വന്തം…