Fri. May 3rd, 2024

Tag: india

ഡൽഹിയിൽ ഇന്ന് മുതൽ സിറോ കൊവിഡ് സർവ്വേക്ക് തുടക്കം

ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗവ്യാപന തോത് കണ്ടെത്താനായി ഇന്ന് മുതൽ സിറോ സർവ്വേ തുടങ്ങുന്നു. വീടുകൾ തോറും പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത്…

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറില്‍ 17,296 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  17,296 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.…

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാറായിരത്തിലധികം കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  418 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള…

ലഡാക്ക് അതിർത്തി വിഷയം; ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തി തർക്കം  പരിഹരിക്കാൻ  പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ഇത് രണ്ടാം…

രാജ്‌നാഥ് സിങ്ങിന്‍റെ റഷ്യന്‍ സന്ദര്‍ശനം; എസ്-400 സംവിധാനം വേഗത്തിലെത്തിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 14,821 പേർക്ക്. ഇതോടെ ഇന്ത്യയിലെ അകെ രോഗികളുടെ എണ്ണം 4,25,282 ലേക്കെത്തി. ഇന്നലെ 445 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. പ്രതിദിനം വൈറസ്…

രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നു; ഒറ്റദിവസം പതിനയ്യായിരത്തിലധികം കേസുകൾ

ഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപത്തി മൂന്ന് പേർക്ക്. 306 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുന്നതായി…

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാലായിരത്തിലധികം കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.…

പതിമൂന്നാം ദിവസവും ഇന്ധന വില കൂട്ടി എണ്ണക്കമ്പനികൾ

ഡൽഹി:   തുടർച്ചയായി പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വില വർദ്ധിച്ചു. ഡീസൽ ലിറ്ററിന് 60 പൈസയും, പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 13…

 ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റുമെന്നും  ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം…