Tue. Nov 26th, 2024

Tag: india

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

ഡൽഹി:   സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മെയ്ക്ക് ഫോർ വേൾഡിനാണ് ലക്ഷ്യമിടുന്നതെന്നും ലോകം…

കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖ ഇല്ലാത്തതാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ കണക്ക് രേഖപ്പടുത്തിയ…

ശബ്ദമലിനീകരണത്തിന് പിഴ ഒരുലക്ഷം രൂപവരെ ഈടാക്കാം 

ഡല്‍ഹി: ഡല്‍ഹിയിലെ ശബ്ദ മലിനീകരണ വിഷയത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഒരുലക്ഷം രൂപ…

രാജ്യത്ത് കൊവിഡ് ബാധിതർ ഇരുപത്തി നാലര ലക്ഷം കടന്നു 

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞദിവസം 64,553 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ 24,61,196 ആയി ഇന്ത്യയിലെ ആകെ കൊവിഡ്…

സ്വകാര്യ ട്രെയിനുകൾ വൈകിയാൽ കനത്ത പിഴ; പുതിയ ചട്ടവുമായി റെയിൽവേ 

മുംബൈ: റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും കേന്ദ്ര റെയിൽവേ മന്ത്രാലയം രൂപീകരിച്ചു. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ…

പിടിമുറുക്കി കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 രോഗികള്‍

ഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അറുപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തി ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത്…

കൊവിഡ് വാക്സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍; വിദഗ്ധ സമിതി യോഗം ഇന്ന്

ഡൽഹി: കൊവിഡ് വാക്സിന്‍റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി കെ…

രാജ്യത്തെ കൊവിഡ് ബാധിതര്‍ 23 ലക്ഷം കടന്നു 

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ…

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൊവിഡ്

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…

ചീഫ് ജസ്റ്റിസുമാർക്കെതിരായ പരാമർശം; പ്രശാന്ത് ഭൂഷന്റെ വിശദീകരണം സുപ്രീം കോടതി തള്ളി 

ഡൽഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ…