Fri. Nov 22nd, 2024

Tag: india

വിസ നിഷേധിച്ചു; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

  ബ്രസീലിയ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.…

ഇന്ത്യക്കാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യ

  ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെന്ന് റഷ്യന്‍ എംബസി. ഏപ്രിലോടെയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചത്. യുക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യം റിക്രൂട്ട്…

‘ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടൻ പുറത്തുവരും’; വീണ്ടും ഹിൻഡൻബർ​ഗ്

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചുള്ള വലിയ വിവരം ഉടൻ പുറത്തുവിടുമെന്ന് ഹിൻഡൻബർ​ഗ് റിസർച്ച്. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് വിവരം പങ്കുവച്ചത്. ‘വലിയ വിവരം ഉടൻ വരുന്നുണ്ട് ഇന്ത്യ’ എന്നായിരുന്നു…

അഭയം നൽകണമെന്ന അപേക്ഷ തള്ളി ബ്രിട്ടൻ; ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടില്ല

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്.  അഭയം നൽകണമെന്ന അ​പേക്ഷ ബ്രിട്ടൻ തള്ളിയതോടെ മറ്റു യുറോപ്യൻ…

ഷെയ്ഖ് ഹസീന ഇന്ത്യയില്‍; വിമാനം ലാന്‍ഡ് ചെയ്തത് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36 നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍…

ഷെയ്ഖ് ഹസീനയുടെ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്‌തേക്കും; മുജീബുര്‍ റഹ്‌മാന്റെ പ്രതിമ തകര്‍ത്തു

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനിക വിമാനം ഉടന്‍ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇറങ്ങിയ…

ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി സെമി ഫൈനലില്‍

  പാരീസ്: ഷൂട്ടൗട്ടില്‍ ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കളിയുടെ ഭൂരിഭാഗം സമയവും പത്ത് പേരായി ചുരുങ്ങിയിട്ടും…

ഇന്ത്യക്ക് ചരിത്ര നേട്ടം; നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

ന്യൂഡൽഹി: ബഹിരാകാശ യാത്രക്ക് തയ്യാറെടുത്ത് ഇന്ത്യക്കാരൻ. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍…

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ ഇന്ത്യക്കായെന്ന് യുഎൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാന്‍സിസ്.  കഴിഞ്ഞ ആറ്…

കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക; ഇന്ത്യന്‍ വംശജര്‍ക്കടക്കം ഭീഷണി

  വാഷിങ്ടണ്‍: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക. 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത 21 വയസ്സ് തികയുന്നവരെയാണ് നാടുകടത്തുക. നാടുകടത്തല്‍ ഭീഷണി…