Wed. Jan 22nd, 2025

Tag: Increase

പെട്രോൾ, ഡീസൽ വില രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും വർദ്ധിച്ചു

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന്35 പൈസയും ഡീസലിന് 37 പൈസയുമാണ് വർദ്ധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും…

ഇന്ധനവില ഇന്ന് വർദ്ധിപ്പിച്ചില്ല; ഞായറാഴ്ച അവധിയാണോ എന്ന് ചോദിച്ച് സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: തുടർച്ച‍യായ 13 ദിവസത്തിന് ശേഷം ഇന്ധന വിലയിൽ വർദ്ധനവില്ലാതെ ഒരു ദിവസം കടന്നുപോകുന്നു. കഴിഞ്ഞ 13 ദിവസം കൊണ്ട് പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര…

രാജ്യത്ത്​ ജീവിതച്ചിലവിൽ വർദ്ധനവ് രേഖപ്പെടുത്തി

ദോ​ഹ: ഖ​ത്ത​റി​ലെ ജീ​വി​ത​ച്ചെ​ല​വി​ൽ നേ​രി​യ വ​ർ​ദ്ധനവ് രേഖപ്പെടുത്തിയതായി ​ റി​പ്പോ​ർ​ട്ട്. മു​ൻ മാ​സ​ത്തേ​തി​ൽ നി​ന്ന്​ 1.23 ശ​ത​മാ​നം വർദ്ധനവാണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഉ​പഭോ​ക്​​തൃ വി​ല സൂ​ചി​ക​യെ (സിപിഐ)…

സൗ​ദി​യി​ൽ വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എണ്ണ​ത്തി​ൽ വ​ൻവർദ്ധന

റിയാദ്: സൗദിഅ​റേ​ബ്യ​യി​ൽ നീ​തി​ന്യാ​യ മന്ത്രാലയത്തിന്റെ ലൈ​സ​ൻ​​സു​ള്ള വ​നി​ത അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം 61 ശ​ത​മാ​നം എ​ന്ന തോ​തി​ൽ വർദ്ധി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​ലെ വ​നി​ത വി​ഭാ​ഗം മേ​ധാ​വി നൂ​റ അ​ൽ​ഗു​നൈം പറഞ്ഞു.…

private bus

ഇന്ധനവില വർദ്ധന; സർവ്വീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധന വില വർദ്ധന മൂലം സർവ്വീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസ്സുകൾ സർവ്വീസ് നിർത്തി.…

കൊവിഡ് മഹാമാരിക്കിടയിലുംഗോള്‍ഡന്‍ വിസ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

മുംബൈ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ വലിയ നിക്ഷേപം നടത്തി പൗരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. റെസിഡെന്‍സ് ബൈ ഇന്‍വെസ്റ്റ്മെന്‍റ് എന്ന…

യുഎഇയിൽ ഓൺലൈൻ ബാങ്കിങ്ങിൽ വൻ വർദ്ധനവ്

അബുദാബി: യുഎഇ​യി​ൽ ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് സേ​വ​നം വ​ർ​ധി​ച്ചു. കൊവി​ഡി​നെ തു​ട​ർ​ന്ന്​ ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റം യുഎഇ​യി​ലെ ബാ​ങ്കു​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​തി​ൻറെ ഫ​ല​മാ​യി ക​​ഴി​ഞ്ഞ​വ​ർ​ഷം 654 എടിഎ​മ്മും ദേ​ശീ​യ ബാ​ങ്കു​ക​ളു​ടെ…

സൗദിയുടെ എണ്ണേതര വരുമാനം കൊവിഡ് സാഹചര്യത്തിലും വര്‍ദ്ധിക്കുമെന്ന് ഐഎംഎഫ്

സൗദി: സൗദിയുടെ എണ്ണേതര വരുമാനം വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. കൊവിഡ് സാഹചര്യത്തിലെ തളർച്ച സൗദി വിചാരിച്ചതിലും വേഗത്തിൽ മറികടന്നതായും ഐഎംഎഫ് ചൂണ്ടിക്കാട്ടി. എണ്ണോത്പാദനം കുറച്ചത് വരും മാസങ്ങളിൽ…

തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധ​ന: പ്രാ​ദേ​ശി​ക സ​മ്പ​ദ്​​ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും

മ​സ്​​ക​ത്ത്​: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പ്രാ​ദേ​ശി​ക സ​മ്പ​ദ്​​ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഓഫ് ​കോ​മേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ…

ഒമാനിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ വർദ്ധനവിന് സാധ്യതയുണ്ട്

മസ്‌കറ്റ്: ഒക്ടോബർ പകുതി മുതൽ സുൽത്താനേറ്റിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇത് കൂടാൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു. ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്നത് കണക്കിലെടുത്ത്…