Mon. Nov 18th, 2024

Tag: Idukki

പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​തെ അ​ടി​മാ​ലി-മൂ​ന്നാ​ർ ഉ​പ​ജി​ല്ല​യി​ലെ 30 സ്​​കൂ​ളു​ക​ൾ

അ​ടി​മാ​ലി: ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​തെ അ​ടി​മാ​ലി-മൂ​ന്നാ​ർ ഉ​പ​ജി​ല്ല​യി​ലെ 30 സ്​​കൂ​ളു​ക​ൾ. 38 സ്‌​കൂ​ളു​ക​ളു​ള്ള അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ല്‍ 19 സ്‌​കൂ​ളു​ക​ളി​ലും 50 സ്‌​കൂ​ളു​ക​ളു​ള്ള മൂ​ന്നാ​ര്‍…

കമാൻഡ്‌ ആൻഡ്‌ കൺട്രോൾ സെന്റർ നാടിന്‌ സമർപ്പിച്ചു

മൂന്നാർ: മൂന്നാറിലെ ജില്ലാ പൊലീസ് കമാൻഡ്‌ ആൻഡ്‌ കൺട്രോൾ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ജില്ലാതല ചടങ്ങ്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ഓൺലൈൻ മുഖേന…

നോക്കുകുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് പൊളിച്ചു മാറ്റി

തൊടുപുഴ: മൂപ്പിൽക്കടവ് പാലത്തിനു സമീപം നോക്കുകുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് കാൽ നൂറ്റാണ്ടിനു ശേഷം പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി. മൂപ്പിൽക്കടവ് കാഞ്ഞിരമറ്റം ബൈപാസിൽ റോഡിനു…

ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതി

മൂന്നാർ: തൊഴിലാളികള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതിയുമായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗിനോസ് സെന്ററുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗത്തെ നേരത്തെ…

വീട്ടിലെത്തി ട്യൂഷൻ നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ

ഉപ്പുതറ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ണംപടി ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് വീട്ടിലെത്തി ട്യൂഷൻ നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. മൊബൈൽ നെറ്റ്‌വർക് ഇല്ലാത്തതിനാൽ…

ലൈഫ് ഭവന പദ്ധതി അനിശ്ചിതത്വത്തിൽ

മുട്ടം: ലൈഫ് ഭവന പദ്ധതിയിലേക്ക്​ അപേക്ഷകൾ സ്വീകരിച്ചെങ്കിലും സർക്കാറി​ൻെറ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാവാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 20 വരെ ഓൺലൈൻ വഴിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചത്.…

ഓരോ തെങ്ങും ഓരോ മഹാൻ്റെ പേരിൽ അറിയപ്പെടണം; സുരേഷ് ഗോപി എംപി

കാഞ്ചിയാർ: സ്‌ക്രീനിലായാലും വേദിയിലായാലും മാസ് ഡയലോഗ് ഇല്ലാതെ സുരേഷ് ഗോപിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലബ്ബക്കടയിൽ നടന്ന സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ‘‘നല്ല തണ്ടെല്ലുറപ്പുള്ള തെങ്ങ് നട്ടുവളർത്തണം,…

വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌

മറയൂർ: കാർഷിക, വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്. പാമ്പാർ നദിയുടെ കൈവഴിയായ ചെങ്കല്ലാറിലാണ്‌ അണക്കെട്ട്‌ ഉയരുന്നത്‌. ഇതിനകം 45 ശതമാനം പണികൾ പൂർത്തിയാക്കിയെന്നും…

നൂതന ആശയങ്ങൾ തേടി കുട്ടികളുടെ സംവാദം

കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന ആശയങ്ങൾ തേടിയും വിവിധ മേഖലകളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടുകേട്ടും ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ…

ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിന് കാൽ നൂറ്റാണ്ടായിട്ടും കെട്ടിടമില്ല

നെടുങ്കണ്ടം: വാടക കൊടുത്ത കാശുണ്ടായിരുന്നെങ്കിൽ സ്വന്തം കെട്ടിടമായെനെ! ഉടുമ്പൻചോലയിൽ പ്രവർത്തിക്കുന്ന തേവാരംമെട്ട് ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിനാണു കാൽ നൂറ്റാണ്ടായിട്ടു കെട്ടിടം ഇല്ലാത്തത്. സ്വന്തമായി വാഹനവും സെക്‌ഷൻ ഓഫിസിനില്ല.…