Sun. Jan 19th, 2025

Tag: Idukki

മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് വിറ്റു

ഇടുക്കി: മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പഴയകൊച്ചറയില്‍ ആണ് കൃഷിയിടത്തില്‍…

പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍

ഇടുക്കി: പശ്ചിമഘട്ടത്തെ മാലിന്യവിമുക്തമാക്കാന്‍ പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ബൂമി വുമണ്‍സ് കളക്റ്റീവ് സംഘടന. മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും കുടുംമ്പശ്രീയുമായി സഹകരിച്ചാണ് പാഴ്വസ്തുക്കളായ…

12 വ​ർ​ഷം തികഞ്ഞ് തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം

കു​മ​ളി: കേ​ര​ള​ത്തെ ന​ടു​ക്കി​യ തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം ന​ട​ന്നി​ട്ട്​ വ്യാ​ഴാ​ഴ്​​ച​ 12 വ​ർ​ഷം തി​ക​യു​​മ്പോ​ഴും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. 2009 സെ​പ്റ്റം​ബ​ർ 30നാ​യി​രു​ന്നു ദു​ര​ന്തം. കെ ടി ​ഡി…

ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി ല​ഭി​ച്ച ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​ അ​നാ​ഥ​മാ​യി

മൂ​ല​മ​റ്റം: സീ​റോ ലാ​ൻ​ഡ്​​ല​സ് പ​ദ്ധ​തി​പ്ര​കാ​രം ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക്​ ല​ഭി​ച്ച ഭൂ​മി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ൽ അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ന്നു. കു​ട​യ​ത്തൂ​ർ വി​ല്ലേ​ജി​ലെ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല​പ്പ​ള്ളി വി​ല്ലേ​ജി​ലെ കു​മ്പ​ങ്കാ​നം, പു​ള്ളി​ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ…

മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു

തൊടുപുഴ: രണ്ടരക്കോടി ചെലവിട്ട് പണിത ഇടുക്കി മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു. നിര്‍മ്മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മലങ്കരയുടെ സ്വപ്നപദ്ധതിയെ തുലച്ചത്. മിനി…

പ്രതിസന്ധിയിലായി നെയ്ത്തു സഹകരണ സംഘം

അടിമാലി: പനംകുട്ടി കൈത്തറി നെയ്ത്തു സഹകരണസംഘം നിലനിൽപിനായി പൊരുതുന്നു. 4 പതിറ്റാണ്ടു മുൻപാണു കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ നിർദേശ പ്രകാരം 4…

നവീകരിച്ച വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീകരിച്ച വെബ്‌സൈറ്റ്‌ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ പട്ടികവിഭാഗക്കാരുടെ…

പ്രതിസന്ധിയുടെ പരിഹാരം കണ്ടെത്തി നീതു

തൊടുപുഴ: കോവിഡും അടച്ചിടലുമെല്ലാം ജീവിതത്തിന്റെ ദിശതന്നെ മാറ്റിയെഴുതിയ കാലത്ത് തോറ്റുകൊടുക്കാൻ അവസരം ഒരുക്കാതെ വഴിയോരത്തെ ബിരിയാണി കച്ചവടത്തിലൂടെ സ്വപ്നങ്ങൾ മെനയുകയാണ് ബിരുദാനന്തര ബിരുദധാരിയായ നീതു ഷൈജു. കോവിഡ്…

അലീനയുടെ കുടിലിൽ വൈദ്യുതി എത്തി

കോടിക്കുളം: അധ്യാപകരും പഞ്ചായത്ത് അംഗവും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്തതോടെ അലീനയുടെ കുടിലിൽ വൈദ്യുതി എത്തി. വണ്ടമറ്റം കപ്പത്തൊട്ടിയിലെ പുതുശ്ശേരി ദിലീപും ഭാര്യ ഷാമിലിയും മക്കളായ അലീനയും…

കുടിയിറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

ഏലപ്പാറ: ചെമ്മണ്ണിലെ 34 കുടുംബങ്ങളെ കുടിയിറക്കാനുള്ള ഹെലിബറിയ തോട്ടം ഉടമയുടെ നീക്കത്തിൽ പ്രതിഷേധമുയരുന്നു. ആറ് പതിറ്റാണ്ടായി തലമുറകളായി താമസിക്കുന്ന സാധാരണക്കാരാണിവർ. സർവേ നമ്പർ 1022ൽ ഉൾപ്പെടുന്ന ഭൂമിക്ക്…