Fri. Dec 20th, 2024

Tag: Idukki

ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു

നെടുങ്കണ്ടം: ചെമ്മണ്ണാർ പള്ളിക്കുന്ന് ചമ്പക്കര ജോയിസിൻ്റെ 56 ചുവട് ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. 5 വർഷമായി പരിപാലിച്ച് വിളവെടുപ്പ് നടത്തിയിരുന്ന ഏലച്ചെടികൾ ബുധനാഴ്ച രാത്രിയിലാണ് വെട്ടി…

പ്ലാ​സ്​​റ്റി​ക് ഇ​ഷ്​​ടി​ക​യുമായി ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങൾ

തൊ​ടു​പു​ഴ: വ​രാ​ന്‍ പോ​കു​ന്ന​ത് പ്ലാ​സ്​​റ്റി​ക് ഇ​ഷ്​​ടി​ക​യു​ടെ കാ​ലം. വ​ണ്ടി​പ്പെ​രി​യാ​റി​ലെ ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളാ​ണ് നൂ​ത​ന സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചത്. ജൈ​വ​വ​ള നി​ര്‍മാ​ണ യൂ​നി​റ്റി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ഷ്​​ടി​ക നി​ര്‍മി​ച്ച​ത്. യൂ​നി​റ്റ്​…

ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌

കട്ടപ്പന: മഹാപ്രളയത്തിൽ തകർന്ന കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിനും എം എം മണി എംഎൽഎയും ഡിപ്പോയിലെത്തി. കെഎസ്‌ആർടിസി…

പെൻസ്റ്റോക് പൈപ്പുകൾ; ജനങ്ങൾ ഭീതിയിൽ

പള്ളിവാസൽ: വൈദ്യുതി വിപുലീകരണ പദ്ധതി അനിശ്ചിതമായി നീളുമ്പോൾ 8 പതിറ്റാണ്ടിലധികം പഴക്കമുള്ള പെൻസ്റ്റോക് പൈപ്പുകൾ ഒരു പ്രദേശത്തെ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുമ്പോൾ…

ശുചിമുറി നിർമ്മിക്കാനനുവദിച്ച സ്വന്തം ഉത്തരവ്​ കലക്ടര്‍ റദ്ദാക്കി

അടിമാലി: അടിമാലി ട്രാഫിക് പൊലീസ് യൂനിറ്റിനു മുന്നില്‍ ശുചിമുറി നിർമിക്കാന്‍ ഭൂമി അനുവദിച്ച സ്വന്തം ഉത്തരവ്​ കലക്ടര്‍ റദ്ദാക്കി. അടിമാലി പഞ്ചായത്തിനായി ഇറക്കിയ ഉത്തരവാണ് കലക്ടര്‍ എച്ച്…

ആരോഗ്യകേന്ദ്രത്തി​ൻെറ സ്ഥലം കൈയ്യേറിയതായി പരാതി

മറയൂര്‍: മറയൂര്‍ ടൗണിനോട്​ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രത്തി​ൻെറ സ്ഥലം കൈയേറി കെട്ടിടങ്ങള്‍ നിർമിച്ചതായും മറയൂര്‍ ടൗണില്‍ പഴയ റോഡ് കൈയേറിയതായും പരാതി. ആശുപത്രി മാനേജ്​മൻെറ്​ കമ്മിറ്റി…

നെടുമ്പാശേരി– കൊടൈക്കനാൽ റോഡ് പദ്ധതിക്കനുമതി

മൂന്നാർ: വട്ടവട വഴി മൂന്നാറിൽ നിന്നു കൊടൈക്കനാലിലേക്കു പാത നിർമിക്കുന്നതിന് സർവേ നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ മൂന്നാറിന്റെയും ഒപ്പം വട്ടവടയുടെയും ടൂറിസം സ്വപ്നങ്ങൾക്ക് വീണ്ടും…

‘വി​ദ്യാ​ശ്രീ’പ​ദ്ധ​തിയിൽ ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു

അ​ടി​മാ​ലി: വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘വി​ദ്യാ​ശ്രീ’ പ​ദ്ധ​തി ഇ​ഴ​യു​ന്നു. ജി​ല്ല​യി​ൽ 2415 വി​ദ്യാ​ര്‍ത്ഥി​ക​ളാ​ണ്​ പ​ണ​മ​ട​ച്ച് ലാ​പ്‌​ടോ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 1214 അ​പേ​ക്ഷ​ക​രി​ല്‍ ഇ​തു​വ​രെ ലാ​പ്‌​ടോ​പ്…

കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌

ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌. മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നത്തടി പഞ്ചായത്തിലെ…

റോഡിലെ വെള്ളക്കെട്ട്; വീടെത്താൻ ചുറ്റിക്കറങ്ങണം

മുള്ളരിങ്ങാട്: മഴ പെയ്താൽ അമയൽതൊട്ടി– ഇല്ലിപ്ലാന്റേഷൻ റോഡിലെ യാത്രക്കാർ അക്കരെ ഇക്കരെ നിൽക്കണം. ഇനി മുള്ളരിങ്ങാട് നിവാസികൾക്ക് തലക്കോട് എത്തണമെങ്കിൽ ആറു കിലോ മീറ്ററിനു പകരം 32…