Mon. Jan 20th, 2025

Tag: Idukki

റോഡുകളുടെ നിർമാണം വർഷങ്ങളായി ഇഴയുന്നു

മൂലമറ്റം: ആദ്യകാല പ്രതാപം നഷ്ടപ്പെടുന്ന മൂലമറ്റത്തിൻ്റെ വികസനത്തിനായി പ്രധാന റോഡുകളും റിങ് റോഡ് പൂർത്തിയാക്കണമെന്ന് ആവശ്യം. മൂലമറ്റത്ത് ഒട്ടേറെ ആളുകൾ എത്തേണ്ട മൂന്നുങ്കവയൽ, പുത്തേട്, കണ്ണിക്കൽ പ്രദേശത്തുള്ളവർ…

കുരുതിക്കളത്ത് വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ്

കുരുതിക്കളം: വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ് നിർമിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ചെക്പോസ്റ്റിനു തറക്കല്ലിട്ടു. സംസ്ഥാനത്ത് 14 ചെക്‌പോസ്റ്റുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുരുതിക്കളത്തും നിർമാണം നടത്തുന്നത്. 2022…

വിജയപാഠവുമായി സെൽവമാരി

തൊടുപുഴ: ഏലത്തോട്ടത്തിൽ പണിയെടുത്തു കയ്യിൽ തഴമ്പു വീഴുമ്പോഴും പഠിച്ചു മുന്നേറണമെന്ന ആഗ്രഹം മാത്രമായിരുന്നു സെൽവമാരിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ഇവർ ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾ നിശ്ചയദാ‍ർഢ്യത്തിന്റെ…

പുതിയ സംവിധാനവുമായി സാറ്റലൈറ്റ് ഫോൺ

മൂന്നാർ: ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം…

മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ പിഴയിട്ടു

കരുണാപുരം: രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട…

ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സിലെത്താൻ ക​ട​മ്പ​ക​ൾ ഏ​റെ

ചെ​റു​തോ​ണി: കു​ഴി​യി​ലി​രി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ. റോ​ഡി​ൽ​നി​ന്ന്​ പ​ടി​ക​ളി​റ​ങ്ങി വേ​ണം വി​ല്ലേ​ജ്​ ഓ​ഫി​സി​ലെ​ത്താ​ൻ. ചേ​ല​ച്ചു​വ​ട് -വ​ണ്ണ​പ്പു​റം റോ​ഡി​ൽ ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ…

ഗൂഗിൾ മാപ്പ് നോക്കി ലോറി വഴിയിൽ കുടുങ്ങി

വണ്ണപ്പുറം: ആലപ്പുഴ – മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം –ചേലച്ചുവട് റോഡിൽ നാൽപതേക്കറിൽ ലോഡ് കയറ്റി വന്ന 18 ചക്രമുള്ള ട്രെയ്‌ലർ ലോറി കയറ്റം കയറാനാവാതെ…

കായികപ്രേമികള്‍ക്ക് ആവേശമായി സിന്തറ്റിക് സ്‌റ്റേഡിയം

നെടുങ്കണ്ടം: ജില്ലയിലെ കായികപ്രേമികള്‍ക്ക് ആവേശം നിറച്ച് രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ പ്രോജക്ട് എൻജിനീയര്‍മാരുടെ വിധഗ്​ധ സംഘം പരിശോധന…

മാരിയിൽ കലുങ്ക് പാലം സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി

തൊടുപുഴ: തൊടുപുഴയുടെ വികസനത്തിൽ നിർണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതരോട്…

കൊവി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ കോ​വി സ്​​റ്റീം യന്ത്രം

മൂ​ന്നാ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്​ ആ​വി​യ​ന്ത്രം സ്ഥാ​പി​ച്ച്​ ലോ ​കാ​ർ​ഡ്​​ ഫാ​ക്​​ട​റി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഫാ​ക്​​ട​റി​യു​ടെ ക​വാ​ട​ത്തി​ൽ കോ​വി സ്​​റ്റീം എ​ന്ന യ​ന്ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്. മാ​സ്​​കും സാ​നിറ്റയ്സ​റും​കൊ​ണ്ട് കൊ​റോ​ണ​യെ ചെ​റു​ക്കു​ന്ന…