Mon. Jan 20th, 2025

Tag: Idukki

ആവേശതിമിർപ്പിലായി തൊമ്മൻകുത്ത്‌

കരിമണ്ണൂർ: പതഞ്ഞാർത്ത്‌ ജലസമ്പന്നമായ തൊമ്മൻകുത്തിലും ആനയാടികുത്തിലും ഓണത്തിൻ്റെ ആർപ്പുവിളികളുമായി സഞ്ചാരികളുടെ പ്രവാഹം. കോവിഡിൽ അടച്ചിടേണ്ടിവന്ന തൊമ്മൻകുത്ത്‌ ടൂറിസ്‌റ്റ്‌ കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ പാലിച്ച്‌ പ്രവേശനം അനുവദിച്ചതോടെയാണ്‌ ഓണവധി ആവേശതിമിർപ്പിലായത്‌.…

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യി

മു​ട്ടം: ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വ് മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത് മു​ട്ട​ത്തെ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം മു​ട്ടം പ​ഞ്ചാ​യ​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ…

ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​കാ​ൻ വ​ട്ട​വ​ട

മ​റ​യൂ​ര്‍: ഗ്രാ​ൻ​റി​സ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി തോ​ട്ട​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​യും പ​ഴ​വ​ര്‍ഗ​ങ്ങ​ളും കൃ​ഷി​ചെ​യ്യാ​ൻ വ​ട്ട​വ​ട ഒ​രു​ങ്ങു​ന്നു. 5000 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഗ്രാ​ൻ​റി​സ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ലൂ​ടെ വ​ട്ട​വ​ട…

അഭിമാനമായി തോട്ടം തൊഴിലാളികൾ

മൂന്നാർ: പ്രധാനമന്ത്രിയുടെ ശ്രംദേവി പുരസ്കാര നേട്ടത്തിലൂടെ തോട്ടം മേഖലയ്ക്ക് അഭിമാനമായി തോട്ടം തൊഴിലാളികളായ വൈ മഹേശ്വരിയും (48) പി രാജകുമാരിയും (37). തൊഴിൽ മേഖലയിൽ മികച്ച പ്രകടനം…

പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഇടുക്കിയിലെ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്​ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കുമിളി പുളിയന്‍മല സെക്​ഷനിലെ ഫോറസ്​റ്റ്​ ഓഫിസര്‍ ചെറിയാന്‍ വി…

ആനവിലാസം റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വണ്ടൻമേട്: കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതിരുന്ന അണക്കര കുത്തുകൽത്തേരി–- ആനവിലാസം റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. വാഴൂർ സോമൻ എംഎൽഎ നിർമാണം ഉദ്‌ഘാടനംചെയ്‌തു. അണക്കരയിൽനിന്ന്‌ ആനവിലാസത്തേക്ക് എത്തുന്ന ഏറ്റവും പഴക്കമേറിയ…

‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പ് സംരംഭം

തൊടുപുഴ: ഒരു ഫോൺ കോളിൽ വീട്ടുപടിക്കൽ അവശ്യ വസ്തുക്കൾ എത്തിച്ചുനൽകാൻ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പുമായി കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്.…

ഉപരിപഠനത്തിന് സൗകര്യമില്ലാതെ ദേവിയാർ

അടിമാലി: ദേവിയാർ മേഖലയിൽ ഉപരിപഠനത്തിന്​ മതിയായ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ആശങ്കയിൽ. ഇതോടെ ദേവിയാര്‍ ഗവ ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ അടിമാലിയില്‍ രണ്ട്…

വീടുകളിൽ ഉപ്പേരി വിതരണം നടത്തി അധ്യാപകർ

നെടുങ്കണ്ടം: ഓണത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ വീടുകളിൽ ഉപ്പേരി വിതരണം നടത്തി തേഡ് ക്യാംപ് ഗവ എൽപി സ്കൂളിലെ അധ്യാപകർ. സ്കൂൾ അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി കുട്ടികളെ കാണാനും…

രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം

നെടുങ്കണ്ടം: ഓണക്കാലത്തു രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം. ഇവ ‘കാക്ടസീ’ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. വരണ്ട സ്ഥലങ്ങളിൽ വളരുന്ന ഇവ വെള്ളം ലഭ്യമാകുമ്പോൾ ശേഖരിച്ച് സൂക്ഷിക്കും. ഏറെക്കാലം ജലം…