Tue. Jan 21st, 2025

Tag: Idukki

സമരം ചെയ്ത പൊതുപ്രര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ഇടുക്കി: രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പൊതുപ്രര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ് പഴയ ആലുവ-മൂന്നാര്‍ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാല് ആദിവസികളടക്കം ഒമ്പത് പേര്‍ക്കെതിരെയാണ്…

നെടുങ്കണ്ടത്തുനിന്ന്‌ കണ്ണൂരിലേക്ക് പുതിയ ബസ്‌ സര്‍വീസ്‌

നെടുങ്കണ്ടം: നെടുങ്കണ്ടത്തുനിന്ന്‌ കണ്ണൂര്‍ പാലക്കയംതട്ടയിലേക്ക്‌ പുതിയ ബസ്‌ സര്‍വീസ്‌ തുടങ്ങി. രാവിലെ ആറിന് നെടുങ്കണ്ടത്തുനിന്ന്‌ പുറപ്പെട്ട് രാജാക്കാട് വഴി അടിമാലി–പെരുമ്പാവൂര്‍–തൃശൂര്‍–കോഴിക്കോട്–കണ്ണൂര്‍, തളിപ്പറമ്പ്–കുടിയാന്‍മല വഴി രാത്രി 9.35ന് പാലക്കയംതട്ടയില്‍…

ഇടുക്കിയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്‌

ഇടുക്കി: ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക്‌, പ്രത്യേകിച്ച്‌ ഹൈറേഞ്ചിലേക്ക്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ വൻ ഒഴുക്ക്‌. കുട്ടികളടക്കം നിരവധി പേരാണ്‌ കോവിഡ്‌ രൂക്ഷമായ സമയത്ത്‌ ഒരു മാനദണ്ഡങ്ങളുമില്ലാതെ എത്തുന്നത്‌.…

അപകട ഭീഷണിയിലായി തൂക്കുപാലങ്ങൾ

അയ്യപ്പൻകോവിൽ: ഇടുക്കി ജലസംഭരണിക്കു കുറുകെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൻ്റെ നവീകരണം നീണ്ടുപോകുകയാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ പാലത്തിന്റെ പലഭാഗവും തുരുമ്പെടുക്കുകയും നട്ടും ബോൾട്ടും…

മുട്ടം മേഖലയിൽ ഔഷധവനങ്ങൾ ഒരുക്കുന്നു

മൂലമറ്റം: ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി മുട്ടം മേഖലയിൽ ഔഷധവനങ്ങൾ ഒരുക്കുന്നു. കേന്ദ്ര ആയുഷ് മിഷനും സംസ്ഥാന ആയുർവേദ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത്‌ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ…

വാസയോഗ്യമല്ലാത്ത ഭൂമി മാറ്റി നല്‍കാന്‍ തയ്യറാകാതെ അധികൃതര്‍

ഇടുക്കി: തോട്ടം തൊഴിലാളിയായ ഗണേഷനെന്ന തൊഴിലാളിക്ക് പതിനൊന്ന് വര്‍ഷം മുമ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ അഞ്ച് സെന്റ് ഭൂമി അനുവദിച്ചത്. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍…

എംഎൽഎ എംഎം മണിയുടെ മിന്നൽ സന്ദർശനം

നെടുങ്കണ്ടം: നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉടുമ്പൻചോല മണ്ഡലത്തിൽ എംഎൽഎ എം എം മണിയുടെ മിന്നൽ സന്ദർശനം. നെടുങ്കണ്ടം സ്റ്റേഡിയം, ജില്ലാ ആശുപത്രി, പച്ചടി ഇൻഡോർ സ്റ്റേഡിയം, നെടുങ്കണ്ടം…

ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി രമ

കരിമണ്ണൂർ: ചിത്രരചനയിൽ തന്റേതായ ശൈലിയിലൂടെ വിസ്മയം തീർക്കുകയാണ്‌ രമ. മൂന്ന്‌ പതിറ്റാണ്ടിനിടയിൽ വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. കൂത്താട്ടുകുളത്തിനു സമീപം മകന്റെ കൂടെ താമസിക്കുന്ന രമയുടെ ജന്മനാട് കരിമണ്ണൂരാണ്.…

ജല അതോറിറ്റിയിലെ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണി

പീരുമേട്: ശമ്പളം കിട്ടാത്തതിനാൽ ജല അതോറിറ്റിയിലെ ദിവസവേതനക്കാരായ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണിക്കാലം. പീരുമേട് സബ് ഡിവിഷൻ ഓഫിസിനു കീഴിലെ 60 ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം…

ചിന്നക്കനാൽ സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

മൂന്നാർ: ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി എം എസ് സാബുവിനെയാണ് ഭരണസമിതി ബുധനാഴ്ച…