Mon. Dec 23rd, 2024

Tag: idea

സുഭാഷ് ചന്ദ്രബോസിന്റെ ആസൂത്രണ കമ്മീഷൻ എന്ന ആശയം ഇല്ലാതാക്കിയത് ബിജെപി

കൊൽക്കത്ത: നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനം ദേശീയ അവധി ദിനമാക്കണമെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. രാജാറഹാതിൽ സുഭാഷ്​…

വോഡഫോൺ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാ​നു​ള്ള കു​ടി​ശ്ശി​ക​യി​ല്‍ 10,000 കോ​ടി രൂ​പ അടച്ചു

ദില്ലി: കേന്ദ്ര സർക്കാരിന്  സ്പെ​ക്‌ട്രം ലൈ​സ​ന്‍​സ് ഫീ​സ്, യൂ​സ​ര്‍ ചാ​ര്‍​ജ് എ​ന്നീ ഇ​ന​ത്തി​ല്‍ നൽകാനുള്ള കുടിശ്ശികയിൽ നിന്ന് 10,000 കോ​ടി രൂ​പ വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ അടച്ചു. 2500 കോ​ടി അടച്ചതിന്…

ടെലികോം കമ്പനികൾ കുടിശിക അടച്ചാൽ വൻ നേട്ടമെന്ന് സാമ്പത്തിക വിദ​ഗ്ധർ

ദില്ലി: ടെലികോം കമ്പനികൾ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശിക ഉടൻ അടച്ച് തീർത്താൽ  2020 മാർച്ചിന് മുൻപ് ഇന്ത്യയുടെ ധനക്കമ്മി 3.5 ശതമാനത്തിൽ എത്തിക്കാൻ സാധിക്കുമെന്ന്  സാമ്പത്തിക…