Sun. Apr 28th, 2024

Tag: #Hyperlocal

Njarackal panchayath

റോഡിലെ വെള്ളക്കെട്ട്: നടപടി എടുക്കാതെ ഞാറക്കൽ പഞ്ചായത്ത്

ഞാറക്കൽ: പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പ്രധാനപ്പെട്ട റോഡിലെ  വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വലയുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ട് വഴിയിലൂടെ നടക്കാൻ കഴിയാത്തതിനാലും…

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു

രവിപുരം: മൂന്നു വർഷത്തോളമായി പ്രവർത്തനരഹിതമായി രവിപുരം ശ്‌മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം നാശത്തിന്റെ വക്കിൽ. എറണാകുളം പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും…

amrita kudeeram colony

സ്വന്തമായൊരു ഭവനമെന്ന സ്വപ്നം പേറി അമൃത കുടീരം നിവാസികൾ

അമ്പലമേട്:  കയറിക്കിടക്കാനുണ്ടായിരുന്ന കിടപ്പാടം പൊളിച്ചതിനെത്തുടർന്ന് ദുരിതം പേറി അമ്പലമേട് അമൃതകുടീരം നിവാസികൾ. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ഒരു വർഷത്തിലേറെയായി വാടക…

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

തൃപ്പൂണിത്തുറ: പുനരുജ്ജീവന പദ്ധതി നിലച്ച്  2.7 കിലോമീറ്റർ ദൈർഘ്യമുള്ള അന്ധകാരത്തോട് കാടുകേറി നശിക്കുന്നു. നിർമാണ അവശിഷ്ടങ്ങളും മാലിന്യവും വൃക്ഷങ്ങളും പായലും നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോൾ. …

Pokkali farming

പൊക്കാളി കൃഷിക്കായി ഒറ്റയാൾ പോരാട്ടം

മറുവക്കാട്: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ അവശേഷിക്കുന്ന രണ്ട് പൊക്കാളി കർഷകരുടെ കൃഷി ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നു.  മറുവക്കാട് പൊക്കാളി കൃഷി നടത്തുന്ന മഞ്ചാടിപറമ്പിൽ ചന്ദുവിന്റേയും ഫ്രാൻസിസ്…