Fri. Oct 18th, 2024

Tag: Hijab

ശിരോവസ്​ത്ര വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ ഹരജി

ബംഗളൂരു: ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ശിരോവസ്​ത്രം ധരിച്ച പെൺകുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്കെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വിദ്യാർത്ഥിനികളെ പിന്തുടരുകയും ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്യുന്നതിൽനിന്ന്​ വിലക്കണമെന്നാവശ്യപ്പെട്ട്​ വിവിധ…

ആരിഫ് മുഹമ്മദ് ഖാൻ ഇസ്‍ലാമിക വിരുദ്ധർക്കൊപ്പമാണെന്ന് എസ് വൈ എസ്

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഉത്തമ വിശ്വാസിയല്ലെന്നും ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവർ ഇസ്‍ലാമിന് പുറത്താണെന്നും എസ് വൈ എസ്. ആരിഫ് മുഹമ്മദ് ഖാന്‍റെ ശബരിമല…

ന്യൂസിലൻഡിൽ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദനം

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ഹിജാബ് ഊരിമാറ്റി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹരജിയിൽ പതിനായിരങ്ങൾ ഒപ്പുവെച്ചു. രണ്ടുദിവസത്തിനുള്ളിൽ 60,000പേരാണ് ഹരജിയിൽ…

കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം

മനാമ: കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലിപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അതിശക്തമായ സമ്മർദ്ദം ഉയര്‍ത്തണമെന്ന്…

തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ

ബെം​ഗളുരു: ക‍ർണാടകയിലെ വിദ്യാ‍ർത്ഥികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ. ക‍ർണാടക സ‍ർക്കാരിനെ അപലപിച്ചാണ് പ്രതിഷേധം. കോയമ്പത്തൂരിൽ യെഗതുവ മുസ്ലീം ജമാത്ത്…

ഇന്ത്യയില്‍ ബലാത്സംഗം വർധിക്കാൻ കാരണം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തത് – കര്‍ണാടക എം.എല്‍.എ

ന്യൂഡൽഹി: സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ. 2005 മുതല്‍ ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സമീര്‍ അഹമ്മദാണ്…

ഹിജാബ് വിവാദം; കർണാടകയിൽ ഫെബ്രുവരി 16 വരെ കോളേജുകൾക്ക് അവധി

കർണാടക: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ…

ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന സ്കൂളുകൾക്ക് എതിരെ നടപടിയുണ്ടാകുമെന്ന് ഇന്തോനേഷ്യൻ സർക്കാർ

ജക്കാര്‍ത്ത: സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന പ്രഖ്യാപനവുമായി ഇന്തോനേഷ്യ. മുസ്ലിം സമൂഹങ്ങള്‍ ഉപയോഗിക്കുന്ന ഹിജാബ്, വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.രാജ്യത്തെ ഒരു…

ഇറാനിൽ ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവതി അറസ്റ്റിൽ

നജാഫാബാദ്:   ശിരോവസ്ത്രം ധരിക്കാഞ്ഞതിന്റെ പേരിൽ യുവതി അറസ്റ്റിൽ. ശിരോവസ്ത്രം ധരിക്കാതെ സൈക്കിളിൽ യാത്ര ചെയ്യുന്നതായി ഒരു വീഡിയോയിൽ കണ്ടതിനെത്തുടർന്ന് യുവതി ശിരോവസ്ത്രത്തിനെ അപമാനിച്ചു എന്നു ചൂണ്ടിക്കാണ്ടിക്കൊണ്ട്…