Sat. Jan 18th, 2025

Tag: High Court

unni mukundan

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതി; വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് മനസിലാക്കുന്നതുകൊണ്ട് അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.…

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും. പൊതിയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ്…

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ഡോ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം…

സിബിഐ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സമീര്‍ വാങ്കഡെ

മുംബൈ: ആര്യന്‍ ഖാന്‍ കേസിലെ സിബിഐ നടപടിക്കെതിരെ മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആര്യന്‍ ഖാന്‍ കേസിലെ പ്രതികാര…

സ്‌പെഷ്യല്‍ മാരേജ് ആക്ട്; ഓണ്‍ലൈന്‍ വഴി വിവാഹം നടത്താം

കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ വഴി വിവാഹം നടത്താമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്…

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ നിരിക്ഷിക്കണം: സുപ്രീംകോടതി

കാസര്‍ഗോഡ്: കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി…

ജിഷാ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

കൊച്ചി: ജിഷാ വധക്കേസിലെയും ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെയും പ്രതികളുടെ വധശിക്ഷ പുനപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിന്റെ ഭാഗമായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തില്‍ ആദ്യമായിട്ടാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്…

കടലാക്രമണം തടയാന്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കാസര്‍ഗോഡ്: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കാസര്‍കോട് ഉപ്പള സ്വദേശിയായ യു കെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ…

‘കേരള സ്റ്റോറി’ക്ക് സ്റ്റേ ഇല്ല: ഹർജിക്കാരുടെ ആവശ്യം തള്ളി

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹർജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറില്‍ ഏതെങ്കിലുമൊരു…

വിവാദങ്ങള്‍ക്കിടെ ‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്; പ്രദര്‍ശനത്തിനെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിവാദങ്ങളള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ ‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കേരളത്തില്‍ ആദ്യ ദിനം…