Sun. Jan 19th, 2025

Tag: health workers

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായി കര്‍ശന മാർഗ നിർദേശം ഇറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തിൽ ഇടപെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ…

ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ…

കൊവിഡ് പോരാളികള്‍ അജയ്യരെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ കൊവിഡ് ഭീഷണി ചെറുത്തുതോല്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കൽ സമൂഹത്തിനും കൊറോണ പോരാളികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിലെ…

ആരോ​ഗ്യ പ്രവർത്തകർക്ക് ദുബായിയുടെ സമ്മാനം; പത്ത് വർഷത്തെ ​ഗോൾഡൻ വിസ അനുവദിക്കും

ദുബായ്: ആരോ​ഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ​ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോ​ഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ​ഗോൾഡൻ…

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ആറ് പേർക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും…

ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാൽ ജാമ്യമില്ലാ കുറ്റത്തിന് ഓർഡിനൻസ്

ഡൽഹി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡോക്ടർമാരേയോ ആരോഗ്യപ്രവർത്തകരേയോ  അക്രമിക്കുകയാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസിൽ…

രാമമംഗലം രഞ്ജിനി തിയേറ്റർ ആരോഗ്യ പ്രവർത്തകർക്കായി പ്രതിരോധ ഗൗണുകൾ തയ്യാറാക്കുന്നു  

കൊച്ചി: പിറവം രാമമംഗലം രഞ്ജിനി തിയേറ്റർ തയ്യൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള പ്രതിരോധ ഗൗണുകളാണ് രാമമംഗലത്തെ സോൾ മേറ്റ് അപ്പാരൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയും പിറമാടം സ്വദേശിയുമായ ഐസക്‌…